Karimizhi

The World of Malayalam Stories

Reshma Dhevu

മൂന്നു മാസം കൊണ്ട് വിവാഹബന്ധം ഉപേക്ഷിച്ചു വന്ന മകൾ പറഞ്ഞ കാരണം അയാൾ വെറും അമ്മക്കുട്ടി എന്ന് പിന്നെ അമ്മയെ അവൻ സ്നേഹിക്കണ്ടേ എന്ന എന്റെ ചോദ്യത്തിന് അവളുടെ മറുപിടി ഞെട്ടിച്ചു

രചന – രേഷ്മ ദേവു അതിജീവനം….. ഗീതേച്ചി… ദേവിമോള് ഇങ്ങു വന്നൂല്ലേ… എന്താ പ്രശ്നം? കല്യാണം കഴിഞ്ഞു മാസം മൂന്നല്ലേ ആയുള്ളൂ അതിനുള്ളിൽ ഇറങ്ങി പോരാന്നൊക്കെ വച്ചാൽ എന്താ പറയ….ഇപ്പോഴത്തെ കുട്ട്യോള് എല്ലാം കണക്കാ… ആണും അതേ പെണ്ണും അതേ… സരിതയാണ്..കൂടെ ജോലി ചെയ്യുന്നവൾ. അടുത്ത് നിന്ന് അച്ചാറുകൾ കവറിലേക്ക് മാറ്റി പായ്ക്ക് ചെയ്തുകൊണ്ട് നിന്ന…

തന്റെ വിവാഹ വസ്ത്രങ്ങൾ അഴിച്ചു മാറ്റി മറ്റൊന്നു ധരിപ്പിക്കാനായി മുറിയിലേക്കെത്തിയ രൂപയെ കെട്ടിപിടിച്ചു

രചന – രേഷ്മ ദേവു രൂപേച്ചി…..ഋഷി എന്നോട് ദേഷ്യത്തിലാണോ… വന്നിട്ട് ഇത്രയും മണിക്കൂറായി എന്നോട് ഒരു വാക്ക് മിണ്ടിയിട്ടില്ല.. ഈ മുറിയിലേക്കൊന്നു വന്നിട്ടില്ല.. താലി കെട്ടുമ്പോൾ പോലും മുഖത്തേക്കൊന്നു നോക്കിയിട്ടില്ല… എനിക്ക് സഹിക്കാൻ പറ്റണില്ല രൂപേച്ചി… ചേച്ചിയെങ്കിലും ഒന്ന് പറ എന്താ അവന്റെ മനസിലെന്ന്… തന്റെ വിവാഹ വസ്ത്രങ്ങൾ അഴിച്ചു മാറ്റി മറ്റൊന്നു ധരിപ്പിക്കാനായി മുറിയിലേക്കെത്തിയ…