അഞ്ചു മണിയുടെ അലാറം ഓഫാക്കി സാറാ കൊച്ച് വീണ്ടും കിടന്നു .പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത അലാറം അടിച്ചു.ഇന്നലത്തെ കെട്ട് വിടുന്നില്ലല്ലോ എന്ന് പിറുപിറുത്തു
രചന – രമ്യ വിഷ്ണു പെണ്ണൊരുത്തി ******* അഞ്ചു മണിയുടെ അലാറം ഓഫാക്കി സാറാ കൊച്ച് വീണ്ടും കിടന്നു .പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അടുത്ത അലാറം അടിച്ചു.ഇന്നലത്തെ കെട്ട് വിടുന്നില്ലല്ലോ എന്ന് പിറുപിറുത്തു കൊണ്ട് മടി പിടിച്ച് കട്ടിലിൽ എഴുന്നേറ്റിരുന്നു . തൊട്ടടുത്ത് കമഴ്ന്ന് കിടന്നുറങ്ങുന്ന കുര്യയച്ചനെ നോക്കിയപ്പോൾ അവൾക്ക് ചിരി വന്നു. ഒരു കാല്നിവർത്തിയും…

