Karimizhi

The World of Malayalam Stories

pranayamalhaar Mazhayodu

ഡി ദാ ആ ചേട്ടൻ നിന്നെ തന്നെയാ നോക്കുന്നത് ..” വീണ അവളുടെ പതിവ് പല്ലവി തന്നെ പറയാൻ തുടങ്ങി..

രചന – പ്രണയം നിനക്കായി “ഡി ദാ ആ ചേട്ടൻ നിന്നെ തന്നെയാ നോക്കുന്നത് ..” വീണ അവളുടെ പതിവ് പല്ലവി തന്നെ പറയാൻ തുടങ്ങി.. ” ഒന്നു ചുമ്മാതിരിക്കുവോ എന്റെ വീണേ .. പിന്നെ എന്നെ നോക്കുന്നു .. ഈ നാട്ടിൽ ആവിശ്യത്തിന് നീളമുള്ള കാണാൻ കൊള്ളാവുന്ന വേറെ പെൺപിള്ളേർ ഇല്ലാഞ്ഞിട്ടാണോ എന്നെ നോക്കാൻ…