Karimizhi

The World of Malayalam Stories

Nisha Babu

ഊട്ടിയിലെ കൊടും തണുപ്പുള്ള പ്രഭാതത്തിൽ റിസോർട്ടിലെ തന്റെ റൂമിലെ ബാൽക്കണിയിൽ നിന്ന് പാർവ്വതി പുറത്തെ കാഴ്ചകൾ വീക്ഷിച്ചു.

രചന – നിഷ ബാബു ആത്മീയ ഞങ്ങളുടെ മകൾ ****************************** ഊട്ടിയിലെ കൊടും തണുപ്പുള്ള പ്രഭാതത്തിൽ റിസോർട്ടിലെ തന്റെ റൂമിലെ ബാൽക്കണിയിൽ നിന്ന് പാർവ്വതി പുറത്തെ കാഴ്ചകൾ വീക്ഷിച്ചു. റിസോർട്ടിലെ റിസപ്ഷനിലെ പയ്യൻ അവിടെ ഇരുന്നു കൊണ്ട് അവളെ നോക്കി ചിരി തൂകി. മുകളിലുള്ള അവരുടെ ബാൽക്കണിയിൽ നിന്നാൽ താഴെ വശത്തുള്ള റിസപ്ഷൻ കാണാം. എല്ലാവരും…

ശിവാനി ഐസിയുവിലെ ബഡിൽ മയക്കത്തിലായിരുന്നു. പൊട്ടിയ ചുണ്ടുകളും രക്തം അങ്ങിങ്ങായി കട്ട പിടച്ച ഉടലുമായി അവൾ ഞെരങ്ങുകയായിരുന്നു.

അച്ഛന്റെ നീതി *************** ശിവാനി ഐസിയുവിലെ ബഡിൽ മയക്കത്തിലായിരുന്നു. പൊട്ടിയ ചുണ്ടുകളും രക്തം അങ്ങിങ്ങായി കട്ട പിടച്ച ഉടലുമായി അവൾ ഞെരങ്ങുകയായിരുന്നു. അച്ഛാ …അച്ഛാ അവൾ പതിയെ വിളിക്കന്നുണ്ടായിരുന്നു. ഐസിയുവിന്റെ വാതിലിനു മുന്നിൽ ആ അച്ഛൻ വിനയൻ ഹൃദയം പിടയുന്ന വേദനയോടെ നിന്നു. അകത്ത് തന്റെ പൊന്നു മകളാണ്. ഒരേയൊരു മകൾ ശിവാനി. മുന്നിലെ കസേരയിൽ…

അന്നും പതിവു പോലെ അനുശ്രിയുടെ പെണ്ണു കാണൽ നടന്നു. എന്നെത്തെയും പോലെ തന്നെ പെണ്ണിനെ പിടിച്ചില്ല. ഇത്തവണ അവരുടെ ഡിമാന്റ് അനിയത്തിയെ വേണമെങ്കിൽ കെട്ടാം എന്നായിരുന്നു.

രചന – നിഷാ ബാബു നിറമുള്ള സ്വപ്നങ്ങൾ ************************* അന്നും പതിവു പോലെ അനുശ്രിയുടെ പെണ്ണു കാണൽ നടന്നു. എന്നെത്തെയും പോലെ തന്നെ പെണ്ണിനെ പിടിച്ചില്ല. ഇത്തവണ അവരുടെ ഡിമാന്റ് അനിയത്തിയെ വേണമെങ്കിൽ കെട്ടാം എന്നായിരുന്നു. ചിലരൊക്കെ പറഞ്ഞിട്ടു ള്ളത് സ്ത്രീധനം അവര് ചോദിക്കുന്നത് കൊടുത്താൽ കല്യാണം കഴിച്ചോളാം എന്ന ഔദാര്യമാണ്. പതിനെട്ട് വയസു മുതൽ…

എന്താ നിന്റെ പേര് ” അനിരുദ്ധ് അവളോട് ചോദിച്ചു. അവൾ ഞെട്ടലോടെ അയാളെ നോക്കി

രചന – നിഷ ബാബു എനിക്കവൾ വേശ്യയല്ല “എന്താ നിന്റെ പേര് ” അനിരുദ്ധ് അവളോട് ചോദിച്ചു. അവൾ ഞെട്ടലോടെ അയാളെ നോക്കി. ഇവിടെ വരുന്ന ആരും തന്നോട് ചോദിക്കാത്ത ചോദ്യം. അവൾ അനിരുദ്ധിനെ നോക്കിയിരുന്നു. എന്താ നിനക്ക് പേരില്ലേ അയാൾ അവളെ ശ്രദ്ധിച്ചു. സാരിയാണ് വേഷം. മുല്ലപ്പൂവ് ചൂടി നെറ്റിയിൽ വലിയ പൊട്ടുതൊട്ട് കുപ്പിവളകൾ…

പത്ത് നാല്പത് വയസു കഴിഞ്ഞ കിളവിയാണ് കൊഞ്ചുന്ന കണ്ടാൽ ഇന്നലെ കല്യാണം കഴിഞ്ഞ വരെ പോലെ “.

രചന – നിഷ ബാബു നഷ്ട പ്രണയത്തിന്റെ ഓർമ്മയ്ക്ക് “ഏട്ടായി” ” എന്താടി നീ ഉറങ്ങാനും സമ്മതിക്കില്ലെ ” നവീൻ ചോദിച്ചു. “അതല്ല ഞാൻ ആലോചിക്കുകയായിരുന്നു .അന്ന് നമ്മൾ അറെയ്ഞ്ച്ഡ് മാര്യേജ് ചെയ്യുന്നതിനു പകരം ലൗമാര്യേജ് മതിയായിരുന്നു”. കല്യാണം കഴിഞ്ഞ് ഇരുപത് കൊല്ലമായി മോൾക്ക് പതിനെട്ട് വയസുമായി അപ്പോഴാ .നിനക്ക് എന്താ രാത്രിയിൽ വട്ട് പിടിച്ചോ…

രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി.

രചന – നിഷ ബാബു പിരിയില്ലൊരിക്കലും ***************** രേഷ്മക്ക് വീട്ടിനടുത്ത് തന്നെയുള്ള ചെറിയ സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. രണ്ടാഴ്ച കഴിഞ്ഞേ ഉള്ളു അവൾ ജോലിക്ക് പോയി തുടങ്ങിയിട്ട്. അവളുടെ ഭർത്താവ് മിഥുൻ ഹാർട്ടിന്റെ വാൽവിനു അസുഖമായതിനെ തുടർന്ന് വിശ്രമത്തിലാണ്. സർജറി വേണമെന്ന് ഡോക്ടർ പറഞ്ഞുവെങ്കിലും സാമ്പത്തികമില്ലാത്തത് കൊണ്ട് മരുന്നുകളുടെ സഹായത്തോടെ പിടിച്ചു നില്ക്കുന്നു. കഴിഞ്ഞ…