പുതിയ അന്തരീക്ഷം ചെറിയ ഒരു ടെൻഷൻ ഉണ്ടാക്കി. അത് മനസ്സിലാക്കിയത് പോലെ നന്ദേട്ടൻ എന്നോട് പറഞ്ഞു കുറച്ചു നേരം റൂമിൽ പോയി റെസ്റ്റ് എടുത്തോളാൻ…..
രചന – മൃദുല രാഹുൽ ഞാൻ നിലവിലക്കുമായി വലതുകാൽ വെച്ച് ഭർതൃ ഗൃഹത്തിലേക്ക് കയറിയപ്പോൾ തന്നെ ചുറ്റും കൂടി നിന്നിരുന്ന ബന്ധുക്കളും അയൽക്കാരും എന്റെ ശരീരത്തു കിടന്നിരുന്ന പൊന്നിന്റെ അളവും തൂക്കവും തിട്ടപ്പെടുത്തുന്നത് ഞാൻ അറിഞ്ഞു. അവർക്കത് വെറുമൊരു പൊന്നാണ്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്കിത് വളരെ വിലപ്പെട്ടതാണ്. കാരണം എന്റെ അച്ഛന് ഈ ജന്മത്തിൽ…

