ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു.
രചന – മീര കുര്യൻ ഇച്ചന്റെ പെണ്ണ് ഇച്ചാ… ആ വിളിയിൽ തന്നെ അവളുടെ ശബ്ദം വളരെ നേർത്തിരുന്നു. കണ്ണിൽ നിന്ന് ഉതിർന്ന കണ്ണുനീർ തുള്ളികൾ അവന്റെ നെഞ്ചിൽ പതിഞ്ഞു. അവളുടെ കണ്ണീർ വീണ നെഞ്ചകം ചുട്ടുപൊള്ളുന്ന പോലെ തോന്നിയവന്. എടാ കുഞ്ഞൂസേ…… അവന്റെ ആ വിളിയിലുണ്ടായിരുന്നു എല്ലാം. തന്റെ പ്രിയപെട്ടവളോട് അത്രമേൽ ഇഷ്ടം തോന്നുമ്പോൾ…
എടോ ടീച്ചറെ ഒന്ന് നിൽക്കടോ…. ഇത് എന്തൊരു പോക്കാണ്. അതും പറഞ്ഞ് മുന്നിൽ തടസ്സമായി നിന്ന്
രചന – മീര കുര്യൻ 🖤 ശിവപാർവ്വതി 🖤 എടോ ടീച്ചറെ ഒന്ന് നിൽക്കടോ…. ഇത് എന്തൊരു പോക്കാണ്. അതും പറഞ്ഞ് മുന്നിൽ തടസ്സമായി നിന്ന് കിതപ്പ് അടക്കാൻ പാടുപെടുന്നവനെ കണ്ടപ്പോൾ. കണ്ണുകൾ നാലുപാടും സഞ്ചരിക്കുകയായിരുന്നു. ദേ ടീച്ചറേ….. കാര്യം വളച്ചു കെട്ടില്ലാതെ തുറന്ന് പറയാം. എനിക്ക് തന്നെ ഇഷ്ടമാണ്. ഈ ഇഷ്ടമെന്ന് ഒക്കെ പറഞ്ഞ് പുറകേ…
രാവിലെ കൺ ചിമ്മി തുറന്നത് തന്നെ അടുത്തുള്ള അമ്പലത്തിലെ മണി മുഴക്കം കേട്ടിട്ടാണ്.
രചന – മീര കുര്യൻ ❤നിർമ്മാല്യം❤ രാവിലെ കൺ ചിമ്മി തുറന്നത് തന്നെ അടുത്തുള്ള അമ്പലത്തിലെ മണി മുഴക്കം കേട്ടിട്ടാണ്. എഴുന്നേറ്റ് ഒരു കുളിയും പാസ്സാക്കി പൂജാമുറിയിൽ വിളക്ക് കൊളുത്തി. ഇഡലിക്കുള്ള മാവ് തട്ടിൽ ഒഴിച്ച് സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞ് കൂട്ടിയപ്പോഴക്കും സമയം ആറ് കഴിഞ്ഞിരുന്നു. ഓടി ചെന്ന് തൊഴുത്തിൽ നോക്കിയേപ്പോൾ ദാ….. ചാണകത്തിൽ മുങ്ങി…



