നവംബറിലെ ഒരു തണുത്ത പുലർച്ചെ, ഇനിയും ഉറക്കം തീരാതെ കാർത്തിയോട് ചേർന്നു ബ്ലാങ്കറ്റിൽ ഊളിയിടാൻ ശ്രമിക്കുമ്പോളാണ് മൊബൈൽ ശബ്ദിച്ചത്.
രചന – മഞ്ജു ദിനേശ് അത്രമേൽ ************** നവംബറിലെ ഒരു തണുത്ത പുലർച്ചെ, ഇനിയും ഉറക്കം തീരാതെ കാർത്തിയോട് ചേർന്നു ബ്ലാങ്കറ്റിൽ ഊളിയിടാൻ ശ്രമിക്കുമ്പോളാണ് മൊബൈൽ ശബ്ദിച്ചത്….

