വീടിന്റെ താക്കോൽ ഏറ്റു വാങ്ങുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. കണ്ണു നിറയുന്നതോടൊപ്പം നെഞ്ചു പിടയുന്നതും എനിക്ക് കേൾക്കാമായിരുന്നു.
രചന – ജോമോൻ ജോസഫ് എന്റെ വീട് വീടിന്റെ താക്കോൽ ഏറ്റു വാങ്ങുമ്പോൾ അമ്മയുടെ കണ്ണു നിറയുന്നത് ഞാൻ കണ്ടു. കണ്ണു നിറയുന്നതോടൊപ്പം നെഞ്ചു പിടയുന്നതും എനിക്ക് കേൾക്കാമായിരുന്നു. “സുമേ നിങ്ങൾ പോകുവാണല്ലേ.. ഇനി ആരാ എനിക്ക് ഒരു കൂട്ട്. വൈകുന്നേരങ്ങളിൽ എന്റെ വിഷമങ്ങൾ പറയാൻ നീ മാത്രമേ എനിക്ക് കൂട്ടിയിട്ടു ഉണ്ടായിരുന്നുള്ളു. അങ്ങേരു കള്ള്…

