തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോ അച്ഛൻ എന്റെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു..
രചന – ജിഷ്ണു രമേശൻ തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോ അച്ഛൻ എന്റെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു.. “ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാ”…

