സുധി ഉറങ്ങിക്കോളൂ…. ആദ്യരാത്രിയുടെ ഫോര്‍മാലിറ്റിയൊന്നും വേണ്ട… വ്യക്തമായൊരു തീരുമാനമെടുക്കാന്‍ എനിക്കൊരാഴ്ചകൂടി സമയം വേണം….
രചന – ജയരാജ് പരപ്പനങ്ങാടി കഥഃ ലക്ഷ്മണരേഖ ———————————— സുധി ഉറങ്ങിക്കോളൂ…. ആദ്യരാത്രിയുടെ ഫോര്‍മാലിറ്റിയൊന്നും വേണ്ട… വ്യക്തമായൊരു തീരുമാനമെടുക്കാന്‍ എനിക്കൊരാഴ്ചകൂടി സമയം വേണം…. ഓ…അതിതനെന്താ… എങ്കില്‍പ്പിന്നെ പാല്…
