മഴമുകിൽ : ഭാഗം 06
രചന – ജന്നാഹ് “”ജാനു….”” ആർദ്രമായ സ്വരം കാതിൽ കേൾക്കെ അവള് ആ നെഞ്ചില് മുഖം പൂഴ്ത്തി…. ഒരു ആവരണം എന്ന കണക്കെ അവന്റെ കൈകൾ അവളെ പൊതിഞ്ഞു പിടിച്ചു….. “”മാഷേ…. എനിക്ക് പേടി ഒന്നുല്ലാ മാഷേ… എനിക്ക് മാഷേ ഇഷ്ടാ…. അതേ അറിയാവൂ…. “” “”ആദ്യ നാളുകളിൽ ഈ ഇഷ്ടം മതിയാകും ജാനു…. പിന്നെ…പിന്നെ…

