എന്റെ ഈ ചെക്കനെയും നമ്മടെ മോനെയും മതിയെനിക്ക്..എന്നും പറഞ്ഞ് അവന്റെ മീശ പിടിച്ച വലിച്ച് അവൾ അകത്തേക്ക് ഓടി..
രചന – ഇഷു എനിക്ക് ഒരു പെണ്ണിനെ വേണം…കൂടെ പൊറുപ്പിക്കാനല്ല…പകരം എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ…. എന്താ നി റെഡിയാണോ…അത്രയും പറഞ്ഞ് അവൻ തന്റെ മുമ്പിൽ ഇരിക്കുന്ന…

