ഇത് പോലൊരാമ്മയെ മാത്രേ കിട്ടിയുള്ളൂ പപ്പയ്ക്ക് കല്യാണം കഴിക്കാൻ….
രചന – ഇന്ദു രജിത്ത് ഇത് പോലൊരാമ്മയെ മാത്രേ കിട്ടിയുള്ളൂ പപ്പയ്ക്ക് കല്യാണം കഴിക്കാൻ…..നാക്കെടുക്കാൻ വയ്യത്തതിനെ വീട്ടുകാർ തലേൽ കെട്ടിയവെച്ചതാകുമല്ലേ…അതോ പൂവള്ളിയിലെ സ്വത്തും പണവും കണ്ട് ഈ…

