അവൾക്കറിയാം ആ വിളിക്കു മറുപടി പറയാൻ പോയാൽ പിന്നെ ഒരുവാക്കിൽ തീരില്ല എന്ന്…
രചന – ഗോപിക വിപിൻ പിറന്നാൾ സമ്മാനം…. ———————————– “പൊന്നു……..!!” രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആണ് പൊന്നമ്പിളി എന്ന പൊന്നു… അതിനിടയിൽ ആണ് നീട്ടിയുള്ള വിളിയുമായി പ്രാണനാഥന്റെ രംഗപ്രവേശം…. സിങ്കിലേ പത്രങ്ങളുമായി ഉള്ള മൽപ്പിടുത്തത്തിനിടയിൽ ആ വിളി കാതിൽ വീണതും ഞെട്ടി പാത്രം ഞൊടിയിടയിൽ കൈവിട്ടു നിലത്തു വീണതും ഒരുമിച്ചായിരുന്നു… തിരിഞ്ഞു നിന്നു കൂർപ്പിച്ചൊന്നു…

