ആദ്യ ശമ്പളം അമ്മക്ക് ഡ്രസ്സ് വാങ്ങണം എന്ന് കരുതി പക്ഷെ കാശ് മുഴുവൻ ഭർത്താവ് വാങ്ങി ശേഷം പറഞ്ഞതാണ് ഞെട്ടിച്ചത് ഞാനും വിട്ടു കൊടുത്തില്ല അടുത്ത ദിവസം ചെയ്തത് ഭർത്താവ് ഒരിക്കലും മറക്കില്ല
രചന – ഫാബി നിസാർ #എന്റെപണം ************** “നിനക്ക് കാശ് വല്ലതും വേണോ?” നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തി പോക്കറ്റിലേക്ക് വയ്ക്കുന്നതിനിടയിൽ മുഖം പോലും ഉയർത്തി നോക്കാതെ അജയ് ചോദിച്ചു….
