പ്രണയത്തോടെ അവളെ കൈകളിൽ കോരിയെടുത്തുകൊണ്ടവൻ റൂമിലേക്ക് പോകുമ്പോൾ. വീണ്ടും അവന്റെ പ്രണയ ചൂടിൽ തളരുകയായിരുന്നു പല്ലവി….. “മഹാദേവന്റെ പല്ലവി…”
രചന – ചിലങ്കപ്പെണ്ണ് *പല്ലവി ____❤* നഗ്നമായ മേനി പുതപ്പിനാൽ മറച്ചു കൊണ്ടവൾ ബാൽക്കണിയിൽ വന്നു നിന്നും. രാത്രിയിലെ കുളിർ കാറ്റ് അവളെ തഴുകി പോകുമ്പോൾ പ്രണയ…

