Karimizhi

The World of Malayalam Stories

Bindhu

പുലർച്ചെ തറവാട്ടിലേക്ക് യാത്ര തിരിക്കുന്ന കാര്യം പറഞ്ഞപ്പോഴേ സ്മിത പലവട്ടം ചോദിച്ചതാണ് ..

രചന – ബിന്ദു സത്യം ***** പുലർച്ചെ തറവാട്ടിലേക്ക് യാത്ര തിരിക്കുന്ന കാര്യം പറഞ്ഞപ്പോഴേ സ്മിത പലവട്ടം ചോദിച്ചതാണ് .. “എന്തുപറ്റി നന്ദേട്ടാ …പെട്ടെന്നൊരു യാത്ര ?”എന്ന് . പക്ഷേ എന്തുകൊണ്ടോ അവളോട് ഒന്നും പറഞ്ഞില്ല .. സത്യത്തിൽ ഇന്നലത്തെ ആ സംഭവമല്ലേ തന്നെ ഇങ്ങനെ ഒരു യാത്രയ്ക്ക് പ്രേരിപ്പിച്ചത് .?.. അതെ .. ഇന്നലെ…

ഏറെ നാളുകൾക്കു ശേഷം ഞാനെന്റെ നാട്ടിലേക്ക് വരികയായിരുന്നു .. ഓട്ടോയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിചാരിതമായി കണ്ട ആ മുഖം ..

രചന – ബിന്ദു ഏറെ നാളുകൾക്കു ശേഷം ഞാനെന്റെ നാട്ടിലേക്ക് വരികയായിരുന്നു .. ഓട്ടോയിലിരുന്ന് പുറത്തേക്ക് നോക്കിയപ്പോൾ അവിചാരിതമായി കണ്ട ആ മുഖം … എന്നെ വർഷങ്ങൾക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി .അതേ.. അത് പ്രകാശേട്ടനായിരുന്നു ..എന്റെ നാട്ടുകാരൻ . ഓർമ്മകൾ വർഷങ്ങൾക്ക് പിറകേക്ക് പോയി ..അന്ന് നേരം പുലർന്നത് നാടിനെ ഞെട്ടിച്ച ഒരു വാർത്തയുമായാണ് ….