“അപ്പൊ സെ ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..”
രചന – ചെമ്പകം #ദാമ്പത്യം “അപ്പൊ സെ ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..” എന്റെ ചോദ്യത്തിനുത്തരമായി ദേവേട്ടൻ ഒന്നൂറി ചിരിക്കുകയാണ്…
