Karimizhi

The World of Malayalam Stories

Bhavana Babu

നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്.

രചന – ചെമ്പകം #മൂടൽമഞ്ഞ് നേരം പുലർന്ന് വരുന്നതേയുള്ളു.തണുപ്പ് നിറഞ്ഞൊരിളം തെന്നൽ മെല്ലെ ജനൽപ്പാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്നുണ്ട്. ഉറക്കത്തിന്റെ രണ്ടാം പാതിയിൽ തെല്ലൊന്ന് സ്ഥാനം തെറ്റിയ ബ്ലാങ്കറ്റ് തലയിലേക്ക് വലിച്ചിട്ടു കുളിരിന്റെ സുഖം വല്ലാതെയൊന്ന് ആസ്വദിച്ചു തുടങ്ങിയപ്പോഴാണ് ജാൻകിയുടെ മൊബൈൽ റിങ് ചെയ്തത്.ഒരൽപ്പം അലസതയോടെ അത് അറ്റൻഡ് ചെയ്തപ്പോൾ മറുവശത്ത് ഹർഷിന്റെ പരുക്കൻ ശബ്ദം കേട്ട് അവൾ…

“എടാ നീ തൃശൂരിൽ നിന്ന് വരുമ്പോൾ മറക്കാതെ ഇയർ ഫോൺ വാങ്ങണെ… എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്….”

രചന – ചെമ്പകം #ആത്മസഖി “എടാ നീ തൃശൂരിൽ നിന്ന് വരുമ്പോൾ മറക്കാതെ ഇയർ ഫോൺ വാങ്ങണെ… എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്….” അതിരാവിലെ തന്നെ അവളുടെ മെസ്സേജ് കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു… “ഉള്ളതൊക്കെ ഇന്ന് പറഞ്ഞു തീർത്താൽ നാളേക്ക് വല്ലോം ബാക്കി വയ്ക്കണ്ടെടെ….”അവളെ ചൊടിപ്പിക്കാണെന്നോണം ഞാൻ പറഞ്ഞു. അത് വായിക്കുമ്പോൾ…

രാത്രിയിൽ എന്നെ കെട്ടിപ്പുണരാനായി വന്ന ഉമയുടെ കൈകൾ തട്ടി മാറ്റുമ്പോൾ അവൾ അതിശയത്തോടെ ചോദിച്ചു

രചന – ചെമ്പകം #പ്രണയ നൊമ്പരം രാത്രിയിൽ എന്നെ കെട്ടിപ്പുണരാനായി വന്ന ഉമയുടെ കൈകൾ തട്ടി മാറ്റുമ്പോൾ അവൾ അതിശയത്തോടെ ചോദിച്ചു “എന്തു പറ്റി ശ്രീയേട്ടാ, ഇന്നാകെ മൂഡ് ഓഫ്‌ ആണല്ലോ “? എന്റെ ടെൻഷന്റെ യഥാർത്ഥ കാരണം അവൾ അറിയരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. ” ഉമേ എനിക്കെന്തോ വല്ലാത്ത ക്ഷീണം …മേലാകെയൊരു വേദന…

ഓഫീസിലെ അത്യാവശ്യം ചില വർക്കുകൾ ധൃതിയിൽ തീർത്ത്, ലാപ്പ് പോലും ഓഫ്‌ ചെയ്യാതെ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് എനിക്ക് പോലും അറിയില്ല…. പെട്ടെന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാനറി ഞ്ഞത്……..

രചന – ചെമ്പകം #അകലങ്ങളിലേക്ക് ഓഫീസിലെ അത്യാവശ്യം ചില വർക്കുകൾ ധൃതിയിൽ തീർത്ത്, ലാപ്പ് പോലും ഓഫ്‌ ചെയ്യാതെ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് എനിക്ക് പോലും അറിയില്ല…. പെട്ടെന്നാണ് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് ഞാനറി ഞ്ഞത്…….. ഞെട്ടലോടെ നോക്കിയപ്പോൾ സുധിയുടെ ഏഴ് മിസ്സ്ഡ് കോൾസ്….. ഈശ്വരാ , എന്റെ ഒരു ഉറക്കം. സ്വയം കുറ്റപ്പെടുത്തി ധൃതിയിൽ ഞാനാ…

“അപ്പൊ സെ ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..”

രചന – ചെമ്പകം #ദാമ്പത്യം “അപ്പൊ സെ ക്സ് മോഹിച്ചാണ് സ്നേഹ ചേച്ചി മൂന്നാമതും കെട്ടിയതെന്നാണോ ദേവേട്ടനീ പറഞ്ഞു വരുന്നത്…..” എന്റെ ചോദ്യത്തിനുത്തരമായി ദേവേട്ടൻ ഒന്നൂറി ചിരിക്കുകയാണ് ചെയ്തത്… “പിന്നല്ലാതെ, അവർക്കിത് എന്തിന്റെ കേടാണ്?അതും ഈ അമ്പതാമത്തെ വയസ്സിൽ.സാധാരണ ഈ പ്രായത്തിൽ പെണ്ണുങ്ങളൊക്കെ വല്ല അമ്പലത്തിലും പോയി ഭജന ഇരിക്കുകയാണ് പതിവ്.അപ്പോഴാണ് അവരുടെയൊരു ഒടുക്കത്തെ ആർത്തി”…