ഒരു ട്രെയിൻ യാത്രയിലാണ് തനിക്കാ ബാഗ് ലഭിച്ചത് അന്നു മുതൽ മിഴി തന്റെ ഉറക്കം കെടുത്തിയിരിക്കുന്നു.
രചന – അപർണ ദ്വിതി മിഴി ***** ഒരു ട്രെയിൻ യാത്രയിലാണ് തനിക്കാ ബാഗ് ലഭിച്ചത് അന്നു മുതൽ മിഴി തന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. പണമൊന്നും ആ ബാഗിൽ ഉണ്ടായിരുന്നില്ലെങ്കിലും അതിലും വിലമതിക്കുന്ന ചിലതായിരുന്നു അതിനകത്ത്. ഒന്ന് മിഴിയുടെ പേർസണൽ ഡയറിയും പിന്നെ തന്റെ കൈപ്പടയിൽ എഴുതി പൂർത്തിയാക്കിയ ഒരു നോവലും. എങ്ങനെയെങ്കിലും അവളെ കണ്ടുപിടിക്കണം….

