എൽസാ… നീ ഒന്ന് കൂടി ആലോചിച്ചു നോക്കു നമ്മുക്ക് വേണോ ഇതു. വല്ലോരും അറിഞ്ഞാൽ എന്തു വിചാരിക്കും. വല്ലാത്തൊരു നാണക്കേട് ആവും.
രചന – അനു ജോർജ് അഞ്ചാനീ “എൽസാ… നീ ഒന്ന് കൂടി ആലോചിച്ചു നോക്കു നമ്മുക്ക് വേണോ ഇതു. വല്ലോരും അറിഞ്ഞാൽ എന്തു വിചാരിക്കും. വല്ലാത്തൊരു നാണക്കേട് ആവും. മോളികുട്ടി ചേച്ചിയും അമ്മച്ചിയുമൊക്കെ ഇതു അറിഞ്ഞപ്പോളേ , കലി തുള്ളി നില്ക്കുവാ” മുറ്റത്തെ അരകല്ലേൽ കപ്പയ്ക്ക് അരപ്പ് ചതച്ചോണ്ട് നിന്ന എൻ്റെ ചെവിയിൽ ഈയം ഉരുക്കി…

