Karimizhi

The World of Malayalam Stories

Anu sree

“എനിക്കിഷ്ടല്ലച്ചാൽ ഇഷ്ടല്ല, നന്ദേട്ടൻ എന്റെ മാത്രവാ, വേറെ ഒരു പെണ്ണും നന്ദേട്ടന്റെ അടുത്ത് മിണ്ടണത് പോലും എനിക്കിഷ്ടല്ല്യ”….

രചന – അനുശ്രീ “നീയെന്താ ദേവൂട്ടീ ഈ പറേണത് ?” അവളുടെ കുട്ടിത്തമാർന്ന മുഖത്ത് ഇപ്പോൾ ഗൗരവം നിറഞ്ഞിരിക്കുന്നു,. “എനിക്കിഷ്ടല്ലച്ചാൽ ഇഷ്ടല്ല, നന്ദേട്ടൻ എന്റെ മാത്രവാ, വേറെ ഒരു പെണ്ണും നന്ദേട്ടന്റെ അടുത്ത് മിണ്ടണത് പോലും എനിക്കിഷ്ടല്ല്യ ” അതും പറഞ്ഞ് അവൾ നടന്ന് നീങ്ങുമ്പോൾ ആശങ്കകളുടെ ഒരു ലാവ തന്നെ രൂപപ്പെടുകയായിരുന്നു എന്റെ ഉള്ളിൽ,….