തിരികെ മറുപടി ഒന്നും ലഭിക്കാത്തത് കൊണ്ടാകാം അവൾ തന്റെ മുടിയിഴകളിൽ നിന്ന് ഇറ്റുവീണ വെള്ളത്തുള്ളികളെ ‘ തോർത്തി കൊണ്ട് അടുക്കളയിലേക്ക് നടന്നു…..
രചന – അനുസ്മിജ മനോജ് – “ദേ….. ഒന്ന് എണ്ണീക്കുന്നുണ്ടോ രവിയേട്ടാ ….. മതി ഉറങ്ങിയത്: ഇന്ന് നിങ്ങടെ പിറന്നാൾ അല്ലെ…. ഒന്ന് എഴുന്നേൽക്കത്തന്നെ ” രാവിലെ…

