അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത് മുഖത്ത് നല്ല ക്ഷീണവുമുണ്ട് ചെറുതായിട്ട് അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി..
രചന – അൻസാർ അവളന്ന് പതിവിലും വൈകിയാണു മുറിയിൽ കയറിയത് മുഖത്ത് നല്ല ക്ഷീണവുമുണ്ട് ചെറുതായിട്ട് അവളൊന്നു കരഞ്ഞിട്ടുണ്ടെന്ന് മനസ്സിലായി.. എനിക്കുള്ള പാലും തന്ന് ചേട്ടൻ കിടന്നൊ…
