സർക്കാർ ജോലി ഉണ്ടായിട്ടും, അത്രയും സ്ത്രീധനം കൊടുത്തിട്ടും അവന് കാശിനോടുള്ള ആർത്തി തീർന്നില്ലല്ലോ.. ദുഷ്ടൻ കാരണം ഒരു പാവം പെണ്ണിന്റ ജീവനല്ലേ പോയത്.
രചന – അനിൽ മാത്യു എന്നാലും ഈ കിരൺ എന്തൊരു ദുഷ്ടനാല്ലേ? അതെയതെ.. സർക്കാർ ജോലി ഉണ്ടായിട്ടും, അത്രയും സ്ത്രീധനം കൊടുത്തിട്ടും അവന് കാശിനോടുള്ള ആർത്തി തീർന്നില്ലല്ലോ…..

