“ഒരിക്കൽ വിനു എന്നോട് പറഞ്ഞു ജീവിക്കുന്നെങ്കിൽ ഒന്നിച്ച് മരിക്കുന്നെങ്കിലും ഒന്നിച്ച്.
രചന – അമ്മു സന്തോഷ് തീർത്ഥം “ഒരിക്കൽ വിനു എന്നോട് പറഞ്ഞു ജീവിക്കുന്നെങ്കിൽ ഒന്നിച്ച് മരിക്കുന്നെങ്കിലും ഒന്നിച്ച്. ഞാൻ ആദ്യം മരിക്കുകയാണെങ്കിൽ നീ എന്റെ ഒപ്പം പോരണം….









