ഗിരീഷ് വൈകുന്നേരം 5 മണിക്ക് ഓഫീസ് സമയം കഴിഞ്ഞാൽ സുഹൃത്ത് ഹരിയുമൊത്ത് ഒരു ചായ കുടിച്ച് കുറച്ചു നേരം
രചന – അക്ബർ അലി മനംപോലെ മംഗല്ല്യം …! ₹**************************₹ ( കഥ …) ഗിരീഷ് വൈകുന്നേരം 5 മണിക്ക് ഓഫീസ് സമയം കഴിഞ്ഞാൽ സുഹൃത്ത് ഹരിയുമൊത്ത് ഒരു ചായ കുടിച്ച് കുറച്ചു നേരം കൊച്ചു വർത്തമാനമൊക്കെ പറഞ്ഞ് വളരെ സാവധാനമാണ് നാട്ടിലേക്കുള്ള ബസ്സ് കയറാറുള്ളത് . ചിലപ്പോൾ ടൗണിൽ കച്ചവടം നടത്തുന്ന തൻ്റെ സുഹൃത്ത്…

