പലപ്പോഴായി അവള് തന്നോട് അടുക്കാൻ ശ്രമിച്ചപ്പോഴും തൻ്റെ ഒഴിഞ്ഞു മാറ്റം അവളിൽ..
രചന – ആദി നന്ദൻ ഡിവോഴ്സ് പേപ്പർ ഒപ്പിട്ട് സുധി അനുവിന്റെ മുഖത്തേക്ക് നോക്കി.. ഇല്ല ഒരു മാറ്റവുമില്ല.. കഴിഞ്ഞ ദിവസങ്ങളിലെ സ്നേഹം തുളുമ്പി നിൽക്കുന്ന മുഖം അല്ല അവളുടേത്.. സുധിയെട്ടാ… എന്ന് സ്നേഹത്തോടെ വിളിക്കാനല്ല അവൾ ഇപ്പോ കൊതിക്കുന്നത്.. യാതൊരു സ്നേഹവും ദയയും ഇന്ന് ആ മുഖത്ത് ഇല്ല.. അവൻ പയ്യെ തിരിഞ്ഞു നടന്നു…..

