Karimizhi

The World of Malayalam Stories

Aani

നിന്റെ മാത്രം : അവസാന ഭാഗം

രചന – ആനി പത്മിനി….. അലർച്ച കേട്ടു ഹരിയും പത്മിനിയും ഞെട്ടിതരിച്ചു നിന്നു… കത്തുന്ന കണ്ണുകളോടെ പത്മിനിയുടെ അച്ഛൻ നിന്നു നിൽപ്പിൽ വിറച്ചുകൊണ്ടു നോക്കി നിൽക്കുന്നു… ഒരച്ഛന്റെ ഏറ്റവും ന്യായമായ വികാരത്തിൽ ഹരിക്കും പത്മിനിയ്കും ഉത്തരം ഇല്ലാരുന്നു… മുന്നോട്ട് ആഞ്ഞു വന്ന അച്ഛന്റെ കാൽക്കൽ പത്മിനി ചേർത്ത് പിടിച്ചു… ഒന്നും മിണ്ടാനാവാതെ അച്ഛൻ ഇറങ്ങി പോകുമ്പോൾ…

നിന്റെ മാത്രം : ഭാഗം 06

രചന – ആനി അച്ഛന്റെ ചിതയിലേക്ക് വെറുതെ ഹരി നോക്കി നിന്നു…. രാവിലെ കൂടി പുഞ്ചിരിച്ചു കൊണ്ടു യാത്രയാക്കിയ ആൾ.. തളർന്നു പോയ കാലിൽ കൈ ചേർത്ത് വെച്ചു അനുഗ്രഹം മേടിക്കുമ്പോൾ കണ്ണ് നിറഞ്ഞിരുന്നു…. അപ്പോൾ തൊണ്ട ഇടറി വാക്ക് മുറിഞ്ഞു വിറയ്ക്കുന്ന കൈകളോട് അനുഗ്രഹിച്ചപ്പോ കണ്ണ് അറിയാതെ നിറഞ്ഞിരുന്നു… അമ്മ ഇറങ്ങിപോയൊരു രാത്രി ഉണ്ട്…….

നിന്റെ മാത്രം : ഭാഗം 05

രചന – ആനി ഇടയ്ക്ക് ഓരോ ചായ കുടിച്ചും.. കാഴ്ച കണ്ടും അവർ മുന്നിലേക്ക് പോയ്‌.. കോളജിൽ ചെന്നു.. സർട്ടിഫിക്കറ്റ് വാങ്ങി…കോളേജിലെ പ്രിയപ്പെട്ട ഇടങ്ങൾ ഹരിയെ ചെന്നു കാണിച്ചു.. കോളേജിലെ വാക മരത്തിന്റെ ചോട്ടിൽ വെറുതെ ഒന്ന് ഇരുന്നു.. കോളേജ് ക്യാന്റീൻ നിന്നും ഉച്ചയ്ക്ക് കഴിക്കാൻ ഉള്ള ആഹാരവും കഴിച്ചു… വെയിൽ താഴുന്നതിന് മുൻപ് അവർ…

നിന്റെ മാത്രം : ഭാഗം 04

രചന – ആനി വീട്ടിലേക്ക് പോകുന്ന വഴിയിൽ ഒന്നും മിണ്ടാതെ വണ്ടിയൊടിച്ചു പോകുന്ന മനുഷ്യനെ കണ്ടവൾക്ക് വല്ലായ്ക തോന്നി… വീട്ടിലേക്ക് ചെന്നു ഡോർ തുറന്നു കൊടുക്കുമ്പോഴും മുഖത്തേക്ക് നോക്കുന്നില്ല വന്നു കണ്ടവൾക്ക് സങ്കടം തോന്നി… ഹരി വണ്ടിയൊതുക്കി ഇടുമ്പോൾ അവൾ പിന്നിൽ നിന്നായി ഉറക്കെ വിളിച്ചു പറഞ്ഞു.. ഓഫീസിലേക്ക് വരാൻ.. തുടർന്ന്… ഓഫീസിൽ ചെന്നപ്പോ പകുതി…

നിന്റെ മാത്രം : ഭാഗം 03

രചന – ആനി മോള് കഴിച്ചു കഴിഞ്ഞോ… എങ്കിൽ അച്ഛന് അല്പം സംസാരിക്കാനുണ്ടാരുന്നു…. പത്മിനി കഴിച്ചു കൈ കഴുകുന്നതിടയിൽ അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ഉറപ്പായിരുന്നു അത് ഹരിയുടെ കാര്യം പറയാൻ ആയിരിക്കുമെന്ന്… കൈ കഴുകി തുടച്ചു അച്ഛനരികിലേക്ക് ചെല്ലുമ്പോൾ ബാൽകണിയുടെ പിന്നിലായി നിലാവത്തേക്ക് നോക്കി നിൽക്കുകയായിരുന്നു… അച്ഛൻ എന്താണ് സംസാരിക്കണം എന്ന് പറഞ്ഞത്.. അച്ഛന്റെ…

നിന്റെ മാത്രം : ഭാഗം 02

രചന – ആനി ഹരി…… നീട്ടിയുള്ള വിളി കേട്ടാണ് അവൻ തിരിഞ്ഞു നോക്കുന്നത്… “എന്താപ്പാ രാഘവേട്ട ഇങ്ങള് ഈ രാത്രിയിൽ…. ” ഉടുത്തിരുന്ന മുണ്ട് താഴേക്ക് താഴ്ത്തിയിട്ട് വിനയത്തോടെ ബസിൽ നിന്നറങ്ങി തലമുടി നരച്ചു തുടങ്ങിയ മനുഷ്യന്റെ അരികിലേക്ക് നീങ്ങി നിന്നു ഹരി ചോദിച്ചു…. രാഘവേട്ടനാണ് ശരിക്കും ബസിന്റെ ആദ്യ ഡ്രൈവർ.. മുതലാളിയുടെ വിശ്വസ്ഥൻ.. അടുത്ത്…

നിന്റെ മാത്രം : ഭാഗം 01

രചന – ആനി ബസിൽ ഏറ്റവും മുന്നിലായി നീല ജീൻസും ചുവന്ന ബനിയനും, കാതിൽ ഹെഡ്സെറ്റ് ചേർത്ത് വെച്ചു..അരികളിലായി വലിപ്പം കൂടിയ കുറേ പെട്ടികളുമായി പാറി പറന്ന മുടിയിഴകളുമായ് ഇരുന്ന പെൺകുട്ടിയെ കണ്ടപ്പോ തന്നെ ആ ബസിലെ കണ്ടക്ടറായ ഹരിക്ക് ദേഷ്യം ഇരച്ചു കയറി… അതിന്റ ഏറ്റവും പ്രധാനപെട്ട കാര്യം അവൾക്കു അയാളുടെ പഴയ കാമുകിയെപോലെ…