സ്നേഹബന്ധനം : ഭാഗം 07
രചന – രോഹിണി ആമി തന്നെ അയാൾ കല്യാണം കഴിച്ചുവെന്നുള്ളത് മായേച്ചി അറിയാതിരിക്കാൻ ഞാൻ എന്തും ചെയ്യും….. പോകെപ്പോകെ അറിഞ്ഞാലും കുഴപ്പമില്ല….. കൂടെ ആശ്വസിപ്പിക്കാൻ ആളുണ്ടാവുമല്ലോ…മീനു ഓർത്തു…