Karimizhi

The World of Malayalam Stories

ലതീഷ് കൈതേരിചെറുകഥകൾ

പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചു

രചന – ലതീഷ് കൈതേരി ചുമയുടെ ശബ്ദം കൂടിയപ്പോൾ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് പതിയെ നടന്നു ,പുതപ്പുകൊണ്ട് വായപൊത്തിപ്പിടിച്ചു ശബ്ദം പുറത്തുവരാതിരിക്കാൻ പാടുപെടുന്ന അച്ഛനെക്കണ്ടപ്പോൾ മനസ്സൊന്നു പിടച്ചുഎന്താ എന്റെ അച്ഛന് പറ്റിയത് ,ഡോക്ടറുടെ അടുത്തുപോകണോ ?വേണ്ടമോളേ ,ഇതൊക്കെ അച്ഛന് ശീലമായി ,എന്റെ മോള് പോയി ഉറങ്ങിക്കോ ,അച്ഛന്റെ ശബ്ദം കൊണ്ട് മോൾക്ക് ഉറങ്ങാൻ കഴിയുന്നില്ല അല്ലെ…