അമ്മാ… അമ്മയുടെ മോൻ ഒരു സാഡിസ്റ്റാ.. മറ്റുള്ളവരുടെ ദുഃഖം കണ്ടു സന്തോഷിക്കുന്ന ആൾ…”
രചന – നിത്യ പ്രശാന്ത് “അമ്മാ… അമ്മയുടെ മോൻ ഒരു സാഡിസ്റ്റാ.. മറ്റുള്ളവരുടെ ദുഃഖം കണ്ടു സന്തോഷിക്കുന്ന ആൾ…” പാചകത്തിൽ തിരക്കിലായിരുന്ന അരുന്ധതി ഒരുനിമിഷം നിശ്ചലമായി… പിന്നെ…

