ഇനിയും നിനക്ക് മാറി ചിന്തിക്കാൻ സമയമുണ്ട്.നീ വിചാരിച്ചാൽ അവൾക്ക് ഇനിയും ഒരു ജീവിതമുണ്ടാകും…
രചന – ആഷ പ്രജീഷ് ” ഭർത്താവ് മരിചവളല്ലേ… മക്കളെയും നോക്കി വൈധവ്യത്തിന്റെ കണ്ണീരും പേറി പെണ്ണ് ജീവിച്ചോട്ടെന്ന്… എന്ത് അസംബന്ധം ആണ്..ഏതു നിഘണ്ടുവിൽ ആണ് ശ്രീനി ഇങ്ങനെ എഴുതിയിട്ടുള്ളത്.? ” പടിഞ്ഞാറു നിന്ന് സൂര്യൻ ചെഞ്ചായം പൂശീയത് പോലെ വയലിലേക്ക് അരിച്ചിറങ്ങുന്ന മനോഹരമായ കാഴ്ച. അതെങ്ങനെ നോക്കിനിന്നപ്പോൾ ആണ് കൃഷ്ണനുണ്ണി സംസാരിച്ചു തുടങ്ങിയത്. ”…

