ആദ്യരാത്രി നശിപ്പിച്ചു കയ്യിൽ കൊടുത്തത് തങ്കം പോലുള്ള കൂട്ടാരിയാണെന്നാ ലവള് പറയുന്നത്..അല്ലാതെ അവള്ടെ ആക്രാന്തം കൊണ്ടല്ല…
രചന – അബ്രാമിന്റെ പെണ്ണ് മുൻവശത്തെ രണ്ട് വരി പല്ലുകളും വെളിയിലോട്ട് തള്ളി നിക്കുന്ന ഒരു പാവം പെണ്ണ്… പത്തിൽ തോറ്റതോടെ കല്യാണ പ്രായമാവുന്നതിന് മുന്നേ അവളെ…

