22/04/2026

ദാവണി പെണ്ണ് : ഭാഗം 9

    രചന : ലീന ഷിജു

    കുളി കഴിഞ്ഞു ഇറങ്ങിയ ശിവജിത്ത്…. ഗായത്രി….എന്തോ ആലോചിച്ചു…. നിൽക്കുന്നത് കണ്ടു… അവളുടെ അടുത്തേക്ക് ചെന്നു…..ഗായത്രി…….ഫ്രഷ് ആയിട്ട് വായോ….. അപ്പോഴേക്കും… എനിക്ക് കുറച്ചു പണി ഉണ്ട്…ഡ്രസിങ് റൂമിൽ നിനക്ക് ഉള്ള .. കുറച്ചു ഡ്രസ്സ്‌ ഉണ്ട് അതിൽ ഇഷ്ടം ഉള്ളത് എടുക്ക്…..തന്നോട് എനിക്ക് കുറച്ചു കാര്യംങ്ങൾ പറയാൻ ഉണ്ട്……. പോയിട്ടു വാ…..അവൾ അവന്റെ മുഖത്തേക്ക് നോക്കി….. ഇയാളെ മനസ്സിൽ ആക്കാൻ…. സാധിക്കുന്നില്ല എന്താണ് ഉദ്ദേശം എന്ന്…… ഞാൻ അടിമ ആണല്ലോ…. 🥺എല്ലാം പറയുന്നത്…. അനുസരിക്കാൻ വിധിക്കപ്പെട്ടവൾ….

    ഗായത്രി നീ എന്താ എന്നെ നോക്കി നിൽക്കുന്നെ.. പോയിട്ടു വാടോ……പിന്നേ…. ഒന്നു നിന്നെ…. ഗായത്രി…ഇനി മുതൽ ഞാൻ എന്താണോ പറയുന്നത് അത് അനുസരിച്ചുആയിരിക്കണം……. എല്ലാം പ്രവർത്തിക്കേണ്ടത്…..താൻ ഏത് ഡ്രസ്സ്‌ ഇടണം.. എന്ത് കഴിക്കണം…. എങ്ങനെ ഒരുങ്ങണം……. ബാക്കി ഞാൻ വഴിയേ പറഞ്ഞോളാം അപ്പോൾ ഇപ്പോൾ ഇടേണ്ട….. ഡ്രസ്സ്‌… ഞാൻ എടുത്തു വെച്ചിട്ട് ഉണ്ട്…… അവിടെ ഒരു കവർ ലായി ഇരിപ്പുണ്ട്…. അത് ഇട്ടേ എന്റെ മുന്നിൽ വരാവുള്ളു…. അത് മാത്രം…..

    ഉം…… അവൾ തലകുലുക്കി….അവൾ പോയതും…… അവൻ റൂമിന് വെളിയിൽ ഇറങ്ങി…..സ്റ്റെപ് ഇറങ്ങി താഴെക്ക് പോയ്‌ തന്റെ ഭാര്യമാരെനോക്കാംഎന്നു…ശിവജിത്ത്….കരുതി…തന്റെ ആദ്യ ഭാര്യ….. രെമ്യ….. അവളുടെ മുറി ആദ്യം തുറന്നു….. അകത്തു നിന്ന് ലോക്ക് അല്ല ചാരിട്ടെ ഉള്ളു എന്ന് അവൻ മനസ്സിൽ ആക്കി… അല്ലെങ്കിലും…. അവരുടെ മനസ്സിലും…. എനിക്ക് ഉള്ള വാതിൽ തുറന്നു തന്നെ ഇടും എന്ന് അവൻ ഓർത്തു…… ഭിത്തിയിൽ… തൂക്കി ഇരിക്കുന്ന.. തന്റെ കല്യാണഫോട്ടോ…. പല പോസിൽ ഉള്ളത്…. നിറഞ്ഞ പുഞ്ചിരി ഉണ്ട് മുഖത്ത്…. കക്ഷി നല്ല ഉറക്കം ആണ്…. എന്താ ഭംഗി ആണ് കാണാൻ… അവൻ ഒന്നു നോക്കി നിന്നു…. മുഖത്ത് വീണു കിടക്കുന്ന…മുടി ഇഴകൾ പതുക്കെ ഒതുക്കി വെച്ച് കൊടുത്തു…. നെറുകിൽ ഒരു ചുംബനം കൊടുത്തു അവൻ സോറി മോളെ… ഞാൻ ഒരു വിവാഹം കൂടി കഴിച്ചു…..ഇതു ലാസ്റ്റ് ആവാൻ നീ പ്രാർത്ഥിക്ക്……

    കല്യാണ കഴിഞ്ഞ ആദ്യം നാളുകളിലെ ഓർമ യിലേക്ക് ശിവജിത്ത് പോയ്‌…..ശിവേട്ട…… എനിക്ക് അമ്മ ആവാൻ കഴിയില്ല…. നമുക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കാം…. അല്ലെങ്കിൽ… ഇപ്പോൾ പണ്ടത്തെ പോലെ… അല്ല….. വാടക ഗർഭം കിട്ടും അങ്ങനെ നോക്കാം…….. പറഞ്ഞു കഴിഞ്ഞതും രെമ്യ കത്തുന്ന മിഴികളോടെ… ശിവജിത്ത് നോക്കി…….. എനിക്ക് എന്റെ ഭാര്യ…. യിൽ ഒരു കുഴപ്പം ഇല്ലാതെ ജനിക്കുന്ന കുട്ടി ആണ് വേണ്ടത്……… ഇനി നീ ഈ കാര്യം പറഞ്ഞാൽ…. നിന്നെ ഞാൻ കൊല്ലും…..ഏട്ടാ….. ഞാൻ സോറി…. രെമ്യ കരഞ്ഞു…..

    രണ്ടാമത് ഒരു വിവാഹം ഞാൻ കഴിക്കും…
    ഏട്ടാ……… എന്താ ഇപ്പോൾ പറഞ്ഞത്…. എന്നെ മറന്നു വേറെ ഒരു പെണ്ണിനെ കല്യാണം കഴിക്കുമെന്നോ… എങ്ങനെ തോന്നി ഇതു..പറയാൻ….അത്രേ എന്നോട് സ്നേഹം ഉള്ളു അല്ലേ…അല്ല മോളെ….. എനിക്ക്….. എന്റെ തായ സ്വപ്നങ്ങൾ ഉണ്ട്….. അതിൽ ഒരു കുഞ്ഞു വലിയ വാശി ആണ്….. നിന്നെ ഒഴിവാക്കില്ല ഞാൻ കൂടെ നിർത്തും… നമുക്ക് ജീവിത അവസാനം വരെ…. ഒന്നിച്ചു ഇതുപോലെ കഴിയാം…. സമ്മതിക്ക് മോളെ .. പ്ലീസ്…..

    സമ്മതം…..പിന്നേ എല്ലാം പെട്ടന്ന് ആയിരുന്നു… രണ്ടാം വിവാഹം…… ഗൗരി അതായിരുന്നു രണ്ടാം ഭാര്യ ടെ പേര്……. അവൾക്കും ഒരു കുഞ്ഞിനെ തരാൻ കഴിയില്ല…… പിന്നേ മൂന്നാമത് കെട്ടി…. പ്രിയ….. നാലാമത്…….. ജെനി….. അഞ്ചാമത്…… വിദ്യ……… ആറാമത് പാർവതി….ഏഴാംമത്……ഭൂമി… ഏട്ടാമത്… അഗ്നി….. ഒൻപതാ മത്തെ ദിവ്യ………. പക്ഷേ ഇവരെ ഒക്കെ കല്യാണം കഴിക്കുന്നതിനു മുന്നേ രാമേട്ടൻ പറഞ്ഞതാ… ഹോസ്പിറ്റലിൽ പോയ്‌ കുഴപ്പമില്ല ങ്കിൽ…. മാത്രം കെട്ടിയാൽ പോരെ എന്ന്…..

    രാമേട്ടൻ അറിയില്ല ല്ലോ…… എനിക്ക് പെണ്ണിനോടുള്ള….. പ്രാന്തു…… ഞാൻ ഒരു സൈക്കോ ആണ്……..പെണ്ണിനോടുള്ള അടങ്ങാത്ത പ്രാന്ത്….. പക്ഷേ ഗായത്രി അവൾ… എന്റെ അവസാനത്തെ ഭാര്യ ആയിരിക്കും ഉറപ്പുണ്ട്…… ഇവരൊന്നും തരാത്ത ലഹരി…… ഇന്നലെ ഒരു രാത്രി കൊണ്ട് ഗായത്രി യിൽ നിന്ന് എനിക്ക് കിട്ടി….. അവരെക്കാൾ…. സുന്ദരി ആണ്……. പക്ഷേ ഞാൻ താലി കെട്ടിയ എന്റെ ഭാര്യ മാർ എന്റെ കൂടെ ഉണ്ടാവും അത് അവർക്കു കൊടുത്ത വാക്ക് ആണ് ഉപേക്ഷിക്കില്ല ന്നു… ഈ ജന്മം അവർ എന്റെ കൂടെ ഉണ്ടാകുo……ഏറെ നേരം…. അവൻ ആ റൂമിൽ ആയിരുന്നു… രെമ്യ ഒന്നു നോക്കി…. മറ്റു റൂമിൽ പോയ്‌ എല്ലാവരെയും കണ്ടു അവർ അറിയാതെ അവർക്കു ആയുള്ള സ്നേഹ… ചുംബനം അവൻ….. നൽകി…. തിരികെ അവന്റ മുറിയിലേക്ക്……

    …….തുടരും………..

    Next പാർട്ട്‌…..നാളെ ഈവെനിംഗ്….കമെന്റ്സ് ഇട്ട എല്ലാവർക്കും ഒരുപാട് നന്ദി സ്നേഹം ഈ part വായിച്ചു കഴിയുമ്പോഴേക്കും നാളെ വരാം bye🚶‍♀️
    (Nb)കൊല്ലരുത് പാവം ഞാൻ 🫣( കഥ യിൽ ചോദ്യം ഇല്ല )