The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷൈജു
ഇന്നലെ ഗുളിക കഴിച്ച ഷീണം കൊണ്ട് ഉറങ്ങി പോയല്ലോദേവി….. ഇതെന്താ ഈ കുട്ടി രാവിലെ കാണാതെ…..മോളെ ഗായത്രി….. അച്ഛൻ എണീറ്റു വേഗം ചായ എടുത്തോളൂ അച്ഛൻ മുഖം കഴുകിട്ട് വേഗം…. വരാട്ടോ എന്നിട്ട് നിനക്ക് ഒരുങ്ങണ്ടേ…. ഇന്ന് നിന്റെ കല്യാണം അല്ലേ……
മോളെ….. നീ എന്താ ഒന്നും പറയാതെ…..
അവൾ ഇവിടില്ല വെറുതെ തൊള്ള കുരക്കണ്ട….. അപ്പോഴേക്കും ഗായത്രി ടെ രണ്ടാനമ്മ ഗോമതി ഉമ്മറ പടിയിൽ എത്തിരുന്നു…..
മോൾ രാവിലെ അമ്പലത്തിൽ പോയ് കാണും അല്ലേ…..അല്ല……….അവൾ ഇന്നലെ രാത്രി മുതൽ ഇവിടെ ഇല്ല അച്ഛാ അവിടേക്ക് വിഷ്ണു വന്നു പറഞ്ഞു….ങേ മോൻ എന്താ ഈ പറയുന്നേ…..ഗായത്രി എവിടെ പോകാൻ ആണ്.
അറിയില്ല അച്ഛാ ഇന്നലെ രാത്രി മുതൽ മുറിയിൽ ഇല്ല…. ഇനി തിരക്കാൻ ഇടം ബാക്കി ഇല്ല…. അച്ഛനെ….. സങ്കടം പെടുത്തണ്ട ന്ന് വെച്ചിട്ട് പറയാഞ്ഞത് വിഷ്ണു കുറച്ചു കണ്ണീർ വരുത്തി പറഞ്ഞു…..എന്റെ കുട്ടി ഇന്നലെ സന്തോഷത്തോടെ….. ആണല്ലോ നിന്നത് നീ യുമായുള്ള കല്യാണത്തിന്….. സമ്മത ക്കുറവ് ഒന്നും പറഞ്ഞില്ല….
അച്ഛന്റെ ഇഷ്ടം എല്ലാം……എന്ന് ആണ് അവൾ നൂറു ആവർത്തി പറഞ്ഞത് നിങ്ങളുടെ മോൾ ഏതോ കാമുകൻ മായി ഒളിച്ചോടി…… അത്രേ യും നേരം മിണ്ടാതിരുന്ന ഗോമതി പറഞ്ഞു…….നീ മിണ്ടരുത് ഗോമതി…. അവൾ അങ്ങനെ നടക്കുന്നവൾ അല്ല…….മോനെ വിഷ്ണു വാ നമുക്ക് പോലീസ് സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാം……ഗോമതി കയ്യിൽ ഇരുന്ന കത്ത് …. നീട്ടി പിടിച്ചു…. ഇതു കണ്ടോ…. അവൾ എഴുതിയ കത്ത് ആണ്…..
അച്ഛാ………
അച്ഛന്റെ മോൾ പോകുക ആണ് എനിക്ക് ഈ കല്യാണത്തിന് സമ്മതം അല്ല… എന്നെ തിരക്കരുത് അച്ഛൻ….എവിടെ ആയാലും ഞാൻ അച്ഛനെ ഓർക്കും…. അച്ഛൻ എന്നെ ഓർത്തു വിഷമിക്കരുത്….. ഗുളിക ഒക്കെ സമയത്തിന് കഴിക്കാൻ മറക്കല്ലേ അച്ഛ…… എന്നെ മാത്രം സ്നേഹിക്കാൻ കഴിയുന്ന ആൾ ന്റെ കൂടെ ആണ് പോകുന്നത്…..മാപ്പ്……അച്ഛ…….എന്ന്……ഗായത്രി…..വായിച്ചു കഴിഞ്ഞതും ആ വൃദ്ധ മനസ്സ്…… തേങ്ങി…. ഇല്ല എന്റെ ഗായത്രി മോൾ ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യില്ല…..
ദേ ഒരു കാര്യം പറയാം… പോയ കൊള്ളി പുറത്ത് ഇനി അതിന്റെ പുറകെ തിരക്കാൻ പോകേണ്ട കേട്ടല്ലോ….ഗോമതി പറഞ്ഞു കഴിഞ്ഞു അകത്തേക്ക് പോയ്…..അച്ഛാ വിഷമിക്കല്ലേ…. അവൾ ഇഷ്ടം ഉള്ള ആൾ ന്റെ കൂടെ പോയെങ്കിൽ പോകട്ടെ സങ്കടം ഇല്ല……. അച്ഛനും ഇനി അതോർത്തു…..സങ്കട പെടരുത്… പറഞ്ഞു കൊണ്ട് പുറകെ വിഷ്ണു……പോയ്…അമ്മായി ക്ക് എങ്ങനെ കിട്ടി അവളുടെ ലെറ്റർ….ആ അത് അവളുടെ മുറിയിൽ ഉണ്ടായിരുന്നു…….വിഷ്ണു ഇടുപ്പിലൂടെ കയ്യിട്ട് മുറുക്കി കെട്ടിപിടിച്ചു….വിട് മോനെ…..ഇന്നലെ രാത്രി യിലെ അങ്ങഡ് ശരി ആയില്ല ഒന്നുടെ നോക്കിയാലോ അമ്മായി……
അമ്മാവൻ വരില്ല പുറത്തേക്ക് എവിടെ യോ പോയി….ആ നാശം പിടിച്ചവളേ തിരക്കി പോയത് ആയിരിക്കും…..ഗോമതി പറഞ്ഞു വാ നമുക്ക് മുറിയിൽ പോകാം….. വരുമ്പോഴേക്കും…. ഒന്ന് ആടി തിമിർക്കാം….വയ്യ മോനെ ദേഹം മുഴുവൻ മേൽ വേദന…. ഇനി ഒന്നുടെ താങ്ങില്ല….അത് പറഞ്ഞാൽ പറ്റില്ല….. അവരെയും വലിച്ചു മുറിയിൽ കയറി കതക് അടച്ചു അപ്പോഴേക്കും……..ഉയർന്ന നിശ്വാസo….. പൊട്ടിച്ചിരിയും കരച്ചിലും ആ വീടിൽ ഉള്ളിൽ പ്രതിധ്വനിച്ചു….സ്വന്തം മകളെ….. തിരക്കി ആ വൃദ്ധൻ…..നാലു പാടും തിരക്കി ഇറങ്ങി…….ഒടുവിൽ അമ്പലത്തിൽ വെച്ച് കണ്ടു…. സ്വന്തം മകൾ മറ്റൊരുവന്റെ താലി ചരടിൽ നിൽക്കുന്നത്……….കണ്ടു നിൽക്കാൻ ആകാതെ……. ഇറങ്ങി ലക്ഷ്യം ഇല്ലാതെ സ്വന്തം വീട്ടിലേക്ക്……!
.,……. തുടരും………….
Next part………നാളെ
കമെന്റ്സ് ഒക്കെ കാണുന്നുണ്ട് ഒരുപാട് സ്നേഹം