22/04/2026

ദാവണി പെണ്ണ് : ഭാഗം 48

രചന : ലീന ഷിജു

വിഷ്ണു ഏട്ടാ… ഒന്നു. കൊണ്ട് ആക്കുമോ മുകളിൽ….വാ ഗായത്രി ഞാൻ കൊണ്ടക്കാം..ഞാൻ നോക്കാം ശിവ നീ മറ്റു കാര്യം ങ്ങൾ നോക്കിക്കോ…..ശിവ സമാധാനത്തോടെ അവന്റെ ജോലിയിൽ മുഴുകി…കണ്ടോ മോളെ.. അവൻ നിന്നെ ഒരു ശ്രെദ്ധ ഇല്ല… അവന്റെ ഭാര്യ അല്ലേ നീ…. നീ ഇങ്ങനെ ശര്ധിച്ചു കുഴഞ്ഞു വയ്യാതെ ഇരുന്നിട്ട് അവൻ വല്ല കുലുക്കം ഉണ്ടോന്ന് നോക്കിക്കേ ഇങ്ങനെ ആണോ ഭാര്യ മാരെ സ്നേഹിക്കുന്നത്….വിഷ്ണു ഏട്ടാ മതി.എന്റെ ശിവേട്ടൻ കല്യണതിരക്ക് അല്ലേ.അപ്പോൾ ആരായാലും ഇതു പോലെ തിരക്ക് കാണുo അത് മനസ്സിൽ ആക്കേണ്ടത് ഭാര്യ ആയ ഞാൻ അല്ലേ..

എങ്കിലും പറഞ്ഞപ്പോൾ കുഞ്ഞു ഒരു വിഷമം ഉണ്ടായിഗായത്രി ക്ക്… വിഷ്ണു കാണാതെ അത് തുടച്ചു…മതി ഗായത്രി… 🤗ഞാൻ കണ്ടു നീ കരയുന്നത് കുറേശെ നിന്നോട് അവന്റെ കുറ്റങ്ങൾ പറഞ്ഞു തിരുത്തിക്കൊളളാം… മോളെ നീ എന്റെ ത് ആണ് ഈ വിഷ്ണു വിന്റെ ത്…. ഏത് പെണ്ണ് മായി ഞാൻ ഒന്നിച്ചു കിടന്നാലും ആ പെണ്ണുങ്ങളുടെ മുഖത്ത്ഞാൻനിന്റെമുഖംആണ്…സങ്കല്പിക്കുന്നത്.നിന്റെ ഈ മുഖവും ശരീരവും ആണ് എന്റെ ഉള്ളിൽ…നമ്മൾ ഒന്നിക്കാൻ ഉള്ള നിമിഷങ്ങൾ വളരെ അടുത്ത് തന്നെ ഉണ്ടാകുo….

വിഷ്ണു ഏട്ടൻ എന്താ ആലോചിക്കുന്നത്…എയ് ഒന്നുല്ല ടാ ഞാൻ ചുമ്മാ വെറുതെ എന്റെ കുഞ്ഞി പെങ്ങളെ കണ്ണ് നിറയെ കാണുക ആണ്… നിന്റെ സ്നേഹം എന്താ ഞാൻ തിരിച്ചു അറിയാതെ പോയത്.. 🤗…ഒരുപാട് വൈകി എങ്കിലും എനിക്കു മനസ്സിൽ ആയി മോളെ… ഞാനും നിന്നെ അനിയത്തിആയികണ്ടുതുടങ്ങി….സന്തോഷം….നമ്മൾ സംസാരിച്ചു സംസാരിച്ചു റൂം എത്തിയത് അറിഞ്ഞില്ല…കിടന്നോ…. ഷീറ്റ് വിരിച്ചു തരട്ടെ….
ഉം…..ഗായത്രി… കാൽ തെന്നി വീഴാൻ ആയി പോയതും…

വിഷ്ണു അവളെ ചേർത്ത് പിടിച്ചു…ഗായത്രി സൂക്ഷിച്ചു…കുഴപ്പമില്ല ശിവേട്ടാ…ഭാഗ്യം വീണില്ല ല്ലോ…തറയിൽ.. വെള്ളം കിടന്നു.കണ്ടില്ല….ഞാൻ
മോൾ കിടന്നോ ഏട്ടൻ തുടക്കാം…വിഷ്ണു അവളെ പതിയെ കിടത്തി..വിഷ്ണു തുടപ്പി എടുത്തു കൊണ്ട് വെള്ളം വീണ ഭാഗം എല്ലാം തുടച്ചു…വൃത്തി ആക്കി
വിഷ്ണു ഏട്ടാ…..എന്താ മോളെ എന്താ കണ്ണ് നിറഞ്ഞു ഇരിക്കുന്നത്….

സന്തോഷം കൊണ്ട്…. ഈ സ്നേഹം ഞാൻ അറിയാതെ പോയി.. എന്തൊക്കെ ഞാൻ ശിവേട്ടൻ നോട്‌ വിഷ്ണു ഏട്ടനെ ഇവിടെ കൊണ്ട് വന്നതിന് പറഞ്ഞത് എന്ന് അറിയോ… എല്ലാത്തിനും സോറി….മോൾ ഒന്നും ആലോചിക്കേണ്ട അത് ഒക്കെ കഴിഞ്ഞ കാര്യം അല്ലേ…മാമൻ എന്നെ ആയിരിക്കും വഴക്ക് പറയുന്നത്.. നിന്നെ ശ്രെദ്ധിച്ചില്ലേ… ങ്കിൽ…ഗായത്രി എന്തെന്ന് ഇല്ലാത്ത സന്തോഷം ആയിരുന്നു… അവളുടെ വിഷ്ണു ഏട്ടനെ പഴയപോലെ തിരിച്ചു കിട്ടി…മോൾ ഒന്നും കഴിച്ചില്ല ല്ലോ ഏട്ടൻ വേഗം കുറച്ചു സദ്യ യുടെ ചോറ് വേഗം കൊണ്ട് വരാം…അത് ഒന്നും വേണ്ട….അത് ഒന്നും പറഞ്ഞാൽ പറ്റില്ല….

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

തിരക്കുകൾ ഇടയിലും ശിവയുടെ മനസ്സ് ഗായത്രി കൂടെ ആയിരുന്നു അവൾക്ക് ഇപ്പോൾ ഇങ്ങനെ ഉണ്ടെന്ന് പോലും അറിഞ്ഞില്ല…രാമേട്ടാ… ഞാൻ ഗായത്രി യുടെ അടുത്ത് പോകട്ടെ….ശിവേട്ടാ…
ആ ഭൂമി പറ…ഞാൻ ഇപ്പോൾ ഗായത്രി യുടെ അടുത്ത് പോയി.. ഉറങ്ങുവാ പാവം…യാത്ര ചോദിക്കാൻ…ശല്യം ചെയ്യാൻ പോയില്ല…ഗായത്രി എണീക്കുമ്പോൾ അവൾ ഫോൺ ചെയ്യാൻ പറയണെ…പറയാo ഭൂമി….മോനെ ഇവരെ ഒക്കെ ഇറങ്ങാൻ ആയി… സമയം ആയി….

എന്നാ ഇത് എല്ലാം കഴിഞ്ഞിട്ട് പോകാം…ടാ അരുൺ നീ നേരെ ഫ്ലാറ്റിൽ അല്ലേ…ഉം…
ആശംസകൾ…. താങ്ക്സ് ടാ ശിവ…ബാക്കി എല്ലാവരും യാത്ര പറഞ്ഞു ഓരോരുത്തരായി കാറിൽ കയറി….കല്യാണം കഴിച്ചു വിട്ടെന്ന് വിചാരിച്ചു ഭാരം ഒഴിഞ്ഞുന്ന് വിചാരിക്കല്ലേ.നിങ്ങളുടെ വീട് ആണ്.ഇവിടേക്ക് എപ്പോൾ വേണേലും എല്ലാവരും വരാം….ശിവ എല്ലാവരെയും നോക്കി പറഞ്ഞു…

ഗൗരി, പ്രിയ, ജെനി, വിദ്യ, പാർവതി, ഭൂമി, അഗ്നി, ദിവ്യ. കേട്ടല്ലോ എല്ലാവരോടും കൂടി ആണ് പറഞ്ഞത്…നിങ്ങളുടെ ഭർത്താക്കൻ ഫാമിലി ക്കും ഇപ്പോൾ വേണേലും ഇവിടെവരാം….എല്ലാവരുടെയും കണ്ണ് നിറഞ്ഞു….മതി….ഹിറ്റ്ലർ ശിവ മോനെ… അപ്പോൾ ഞാൻ പോകട്ടെ…ടാ അരുണിനെ..ചീത്ത വിളിച്ചു ഓടിച്ചു….ശിവേട്ട എന്റെ അരുൺ ഏട്ടൻ…
ഓ… ഇല്ല…. ഭൂമി…ഞാൻ ഒന്നും ചെയ്യുന്നില്ലേ നിന്റെ അരുൺ നെ…വിഷ്ണു ഈ സമയം മറ്റുള്ളവരോട്… നേരത്തെ ചെയ്ത ഡീൽ നെ കുറിച്ച് ഓർമിപ്പിച്ചു…

എല്ലാം ഓർമ്മ ഉണ്ടെടാ… ഞങ്ങൾ എല്ലാവരും ഇവിടേക്ക് തന്നെ അല്ലേ വരുന്നത്….വിഷ്ണു സന്തോഷം ആയി….വിഷ്ണു ശിവയും രാമേട്ടനും, രെമ്യ എല്ലാവരെയും നോക്കി കൈ വീശി യാത്ര പറഞ്ഞു….മുകളിൽ ഗായത്രി…ബാൽക്കണി യിൽ നിന്ന് പുറത്തേക്ക് നോക്കി നിന്നു..താൻ ഇവിടെ ഉണ്ടെന്ന് പോലും ആരും ഓർത്തില്ല…താൻ എല്ലാവർക്കും ഒരു ശല്യം ആയോ ശിവട്ടൻ പോലും…?

തുടരും….