രചന : ലീന ഷിജു
എങ്ങനെ ഉണ്ടായിരുന്നു രെമ്യ….എന്റെ കൂടെ ഉള്ള നിമിഷങ്ങൾ….?കൂട്ടത്തിൽ വില്ലത്തി നീ ആണ്…. അത് എനിക്ക് വന്നപ്പോൾ തോന്നി… അത് കൊണ്ട് ആണല്ലോ… കഥയിലെ വില്ലൻ ആയ എന്നെ തന്നെ നിന്റെ ശിവേട്ടൻ നിനക്ക് ആയി കണ്ടെത്തിയത്…?
നിന്റെ ചുണ്ടിലെ തേൻ എത്ര നുകർന്നിട്ടും മതിയാവാത്ത പോലെ…. ഒന്നു കൂടി…. നോക്കിയാലോ…നിങ്ങൾ ഇതിന് ആയിരുന്നു അല്ലേ എന്നെ ഇവിടെ പിടിച്ചു നിർത്തിയത്….
അതെ ടി…. നീ എന്താ കരുതിയത്….ബിരിയാണി മുൻപിൽ വെച്ചിട്ടു നോക്കി ഇരിക്കുമെന്നോ.. അതിന് വിഷ്ണു നെ കിട്ടില്ല….ഒരു ജന്മം മുഴുവൻ ഉള്ള സുഖം അല്ലേ നിനക്ക് ഒരു ദിവസം കൊണ്ട് തന്നത്.. നിന്റെ ശിവേട്ടൻ ഇതു പറ്റുമോ… ഇല്ല…..കുറച്ചു മുന്നേ ഉള്ള… നിന്റെ ശൗര്യം ഒക്കെ എവിടെ പോയി…..പെണ്ണ് പെണ്ണ് തന്നെ ആണ്… ആണിന്റെ കരുത്തിൽ അവർ തളർന്നു പോകും….
ഉം വേഗം ഡ്രസ്സ് എടുത്തു ഇടു….
വിഷ്ണു നിങ്ങളെ ഞാൻ…..ഒരു ചുക്കും ചെയ്യില്ല മറ്റുള്ളവരുടെ മുന്നിൽ നമ്മൾ പ്രണയിക്കുന്നവർ ആണ് എന്ന് മറക്കണ്ട….ആ പ്രണയനിമിഷങ്ങളിൽ എന്റെ കുഞ്ഞു കുഞ്ഞു നോവുകൾ തരേണ്ടഎങ്കിൽ… ഞാൻ പറയുന്നത് പോലെ നിന്നാൽ നിനക്ക് കൊള്ളാം…രെമ്യ മനസ്സിൽ ആക്കുക ആയിരുന്നു തന്റെ മുന്നിൽ ഉള്ളത്… വലിയൊരു അപകടകാരി ആണ് എന്ന്… ഒരു പക്ഷേ തന്നെക്കാൾ കൂടുതൽ….സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലേ….. പ്രശ്നം ആകും.
രെമ്യ പേടിയോടെ നോക്കി….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
പിന്നീട് ഉള്ള ദിവസങ്ങൾ രെമ്യ വിഷ്ണു ഉള്ളിടത്തേക്ക് വരാറില്ല ആയിരുന്നു…മറ്റുള്ളവരുടെ മുന്നിൽ അവളെ കിട്ടുമ്പോൾ…. വിഷ്ണു…. സ്നേഹം കൊണ്ട് മൂടാനും മറക്കാറില്ല ആയിരുന്നു….ഗായത്രി….എന്താ ശിവേട്ട….
എല്ലാം അച്ഛൻ അമ്മേ പോലെ… നിനക്ക് ആൺ കുട്ടി വേണോ പെൺകുട്ടിവേണോ… 😌?
എനിക്കു അങ്ങനെ ഒന്നുമില്ല. ആരോഗ്യം ഉള്ള കുട്ടി ആയാൽ മതി….നാളെ കഴിഞ്ഞാൽ… കല്യാണം ആണ്…വിഷ്ണു ന്റെ പരിചയത്തിൽ ഉള്ളത് ആയോണ്ട് അറിയാല്ലോ അവന്റെ സ്വഭാവം. മതിയെങ്കിലും നമുക്ക് ഒരു ഉറപ്പ് വേണ്ടേ… ഞാൻ രാമേട്ടനെ വിട്ടു അരുണിനെ വിട്ടു തിരക്കി… ആർക്കും കുഴപ്പം പറയാൻ ഒന്നുമില്ല…. എല്ലാവർക്കും നമ്മുടെ ഓഫീസിൽ ജോലി ഓഫർ ചെയ്തു….
നന്നായി ശിവേട്ടാ….എല്ലാവരെയും അയച്ചിട്ട് വേണം നമ്മുക്ക് ജീവിതം ആസ്വദിക്കാൻ.. ഹണി മൂൺ പോലും പോകാൻ പറ്റില്ല….സങ്കടം ഉണ്ടോ ശിവേട്ടൻ പോകാൻ പറ്റാത്തതിൽ…ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്….പക്ഷേ നമ്മുടെ കൂടെ നമ്മുടെ കുഞ്ഞും ഉണ്ടാവില്ലേ…അത്സന്തോഷംഅല്ലേ….അതെ…..ഡോക്ടർ നിനക്ക് ഫുൾ റസ്റ്റ് പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ അല്ലേ..ഒന്നും ചെയ്യണ്ട….
വെറുതെ ഈ മുറിയിൽ ഇരുന്നാൽ മതി….
ശിവേട്ടൻ എന്നെ വലിയ രോഗി ആക്കി ഈ മുറിയിൽ ന്ന് വെളിയിൽ വിടാതെ.. ഇട്ടേക്കുവ അല്ലേ…എന്തെ ദേഷ്യം വരുന്നോ എന്റെ മോൾക്ക്….ഉം കുറച്ചു…..ദേഷ്യം മാറാൻ ഞാൻ ഒരു മരുന്ന് തരട്ടെ പെട്ടന്ന് മാറും….വേണ്ട ഇപ്പോൾ എനിക്കു ആ മരുന്ന് വേണ്ട പോയേ…പാവം അരുൺ ഏട്ടൻ ഒറ്റക്ക് കിടന്നു എല്ലാം ചെയ്യുവാ.. കൂടെ വിഷ്ണു ഏട്ടൻ…ഇവിടെ ഒരാൾ ഭാര്യ യോട് റൊമാൻസിക്കുവാ കൊള്ളാല്ലോ പോയേ….
നീ വിഷയം മാറ്റാതെ.. തരാൻ ഉള്ളത് ഞാൻ തരും എന്നിട്ട് തിരിച്ചു എനിക്കു കിട്ടാൻ ഉള്ളത് വാങ്ങിട്ടു പോകു…അയ്യേ ഈ ശിവേട്ടൻ….സമ്മതം അല്ലേ…ഉം സമ്മതിച്ചു….ശിവ അടുത്തേക്ക് വന്നതും… ഗായത്രി… ഒരു അടി അകലത്തിൽ… മാറി നടന്നു…നീ ഇതു എങ്ങോട്ടാ ഗായത്രി… ഞാൻ അടുത്തേക്ക് വന്നത് അല്ലേ ഉള്ളു വേറൊന്നും ചെയ്തില്ല ല്ലോ…ഗായത്രി…. ശിവ പ്രേണയത്തോടെ വിളിച്ചു….വാ എന്റെ അടുത്തേക്ക്…
ശിവ അവളെ വേദനിക്കാതെ കെട്ടിപിടിച്ചു… അവളുടെ ചുണ്ടുകളിൽ ചുംബിച്ചു… നെറ്റിയിൽ ഒരു ഉമ്മ നൽകി….ഏറെ നേരം ആസ്വദിച്ചു ഗായത്രി അങ്ങനെ നിന്നു….ഇങ്ങനെ തന്നെ നിൽക്കാൻ അവൾക്ക് തോന്നി…കഴിഞ്ഞു ഇതിന് ആണ് പെണ്ണ് വെറുതെ… ഈ കണ്ട നാണം ഒക്കെ….ശിവേട്ട…. ഈ നെഞ്ചിൽ ഇങ്ങനെ ചേർന്നു മയങ്ങാൻ തോന്നുന്നു….എനിക്കു…വാ… പ്ലീസ് കുറച്ചു നേരം…….ഡോർ അടച്ചു… അവളെ ചേർത്ത് പിടിച്ചു പതിയെ കിടത്തി….ശിവ അവളോട് ഒപ്പം കിടന്നു…ഈ നെഞ്ചിൽ ഉള്ളിൽ ഉറങ്ങുന്ന ഫീൽ മറ്റൊരിടത്തും കിട്ടില്ല ശിവേട്ട….വാവ ഉറങ്ങിക്കോ….എന്റെ ഹൃദയത്തിൽ ആണ് ഗായത്രി… നീ ഉള്ളത്.. അത് ആരെ കൊണ്ട് നമ്മളെ പിരിക്കാൻ പറ്റില്ല… ഈ ശിവ ജീവനോടെ ഉള്ളപ്പോൾ….
🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
എന്റെ വിഷ്ണു… നീന്നോട് എങ്ങനെ നന്ദി പറഞ്ഞാൽ ഞങ്ങൾ നിന്നോട് സ്നേഹം കാണിക്കേണ്ടത്….നല്ല പെൺകുട്ടികൾ….
പോരാത്തതിന് ജോലി യും….എല്ലാവർക്കും ഞങ്ങളെ ഇഷ്ടം ആയി…വീട്ടുകാർ ഒക്കെ ഭയങ്കര സന്തോഷത്തിൽ ആണ്…സന്തോഷം… ഞാൻ കാരണം നിങ്ങൾ ഒക്കെ ജീവിതം ഉണ്ടായില്ലേ.. ഞാൻ പറഞ്ഞത് മറക്കേണ്ട.അത് മറക്കുമോടാ… നീ ഞങ്ങൾക്ക് ഓരോ ജീവിതം തരുന്നത് അല്ലേ എങ്ങനെ വേണം എന്ന് നീ തീരുമാനിച്ചാൽ മതി….
ഓരോരുത്തരെ ആയിട്ട് മതി….
അവർ അറിയാനും പാടില്ല…..ഇല്ല ടാ….
കല്യാണം കഴിഞ്ഞു… ഈ വാക്ക് ഓർമ്മ യിൽ ഉണ്ടാവണം വാക്ക് മാറിയാൽ…നിങ്ങളുടെ ജീവിതം…. അത് ഓർത്താൽ നല്ലതു…..നിന്റെ ഗായത്രി പ്രെഗ്നന്റ് ആണല്ലോ…അത് ഒക്കെ ഞാൻ പ്ലാൻ ചെയ്തിട്ട് ഉണ്ട്….ദേ ശിവ വരുന്നുണ്ട്…..
എല്ലാവർക്കും വേണ്ടി… ഞാൻ ഹോട്ടൽ ബുക്ക് ചെയ്തിട്ട് ഉണ്ട്… ഫാമിലിസ് എല്ലാവർക്കും അവിടെ താമസിക്കാം….എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വിഷ്ണു നോട് പറഞ്ഞാൽ മതി…എല്ലാവരും വിനയത്തോടെ തലകുലുക്കി…
വിവാഹം കഴിഞ്ഞു കുറച്ചു ദിവസം നമുക്ക് എല്ലാവർക്കും ഇവിടെ കൂടാം….ശരി ശിവേട്ട…
എന്താ വിഷ്ണു നീ എന്താ ഒന്നും മിണ്ടാതെ….
അല്ല ശിവ…. ഞാൻ ഇവരോടൊപ്പം ഹോട്ടൽ കൂടിയാലോ….അതൊക്കെ നിന്റെ ഇഷ്ടം….
അപ്പോഴേക്കും എല്ലാവരും അവിടെ എത്തിയിരുന്നു…
എല്ലാവരും പരസ്പരംനോക്കി നിന്നു…കണ്ണുകൾ തമ്മിൽ… പ്രണയം കൈമാറി….അരുൺ ഏട്ടാ മതി എന്റെ ചോര ഊറ്റി കുടിച്ചത്….അരുൺ ഏട്ടാ വേണ്ട….നാളെ കഴിഞ്ഞു മറ്റന്നാൾ വരെ കാത്തിരിക്ക്.. ഒന്നു..?നീ ബാക്കി ഉള്ളവരെ നോക്കിക്കേ…
കണ്ടോ…കൊഞ്ചി കുഴയുന്നത്.. നിനക്ക് എന്താ അങ്ങനെ ആയാൽ…ഒന്നു റൊമാൻസിക്കടി… 🥴
ദേ ഞാൻ ഒന്നും പറയുന്നില്ല…പാതിരാത്രി എന്റെ മുറിയിൽ…കാണിച്ചു കൂട്ടിയത് മറന്നോ…ഭൂമി
നീ ആ ശിവ ആണ് എന്ന് കരുതി അല്ലേ…എന്നെ….?
അരുൺ ഏട്ടാ… സോറി… ദേഷ്യം വന്നോ….
എല്ലാം അറിയുന്നത് അല്ലേ പിന്നെ എന്തിനാ ശിവേട്ടനെ ഇതിൽ വലിച്ചു ഇഴക്കുന്നത്..പിന്നെഎന്റെ ഫ്രണ്ട് കഴിഞ്ഞു ആണ് നിന്റെ ശിവേട്ടൻ ആയത്… കല്യാണത്തിന് മുന്നേ ഇവിടെ രണ്ട് പേര് ബന്ധം പിരിയൽ പേപ്പർ നേരത്തെ ഒപ്പിട്ട് എന്നാ തോന്നുന്നേ ഇപ്പോഴേ അടി തുടങിട്ടുണ്ട്.ഗായത്രി തമാശ പറഞ്ഞു..ഗായത്രി…ഇല്ല ഞാൻ ഒന്നും പറഞ്ഞില്ല നാളെ രാവിലെ വരാം… ഇറങ്ങട്ടെ എന്നാൽ…
… തുടരും….
എല്ലാം ഓണം ആഘോഷിച്ചോ….

by