The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ലീന ഷിജു
ഞാൻ അതാ വിഷ്ണു ഏട്ടൻ വരുന്നതിന് മുന്നേ… മുകളിലേക്ക് കയറിയത്…. ശിവേട്ടൻ നോക്കട്ടെ…..വിഷ്ണു ഏട്ടന്റെ കാര്യം ങ്ങൾ….,
അങ്ങനെ ഉള്ള ആൾ നെ എന്തിനാ ടാ ഇവിടെ കൊണ്ട് വന്നത്….നിന്റെ ശിവേട്ടൻ നോട് ചോദിക്ക്…. ഞാൻ കുറെ ദേഷ്യം പെട്ടു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഗായത്രി മുകളിൽ പോകാൻ ആയി കയറിയതും….രെമ്യ യുടെ വിളി എത്തി…
ഗായത്രി….ശിവേട്ടൻ എവിടെ വന്നിട്ട്….
രെമ്യ ചേച്ചി തിരക്കുന്നത് എന്റെ ഭർത്താവിനെ ആണോ ആണ് എങ്കിൽ പുറത്തു ഉണ്ട് ഇപ്പോൾ വരും..അത് എന്താ ഗായത്രി അങ്ങനൊരു ചോദ്യം നിന്റെ ഭർത്താവ് ആണോന്ന്. നീ വരുന്നതിന് മുന്നേ ശിവേട്ടൻ ഞങ്ങളുടെ കാമുകൻ ആയിരുന്നു നീ വന്നില്ലേലും അത് അങ്ങനെ തന്നെ ഇരുന്നേനെ….
ഇപ്പോൾ നിങ്ങളുടെ കാമുകൻ അല്ല എന്റെ ഭർത്താവ് എന്റെ മാത്രം. മനസ്സ് കൊണ്ട് ശരീരം കൊണ്ട് ഒന്നായവർ…
പിന്നെ ശരീരം കൊണ്ട്…രെമ്യ ഗായത്രി ക്ക് അടുത്തേക്ക് വന്നു ചെവിയിൽ പതിയെ പറഞ്ഞു
നീ വരുന്നതിന് മുന്നേ ഞങ്ങളുടെ ശരീരo ത്തിൽ ആയിരുന്നു… ശിവേട്ടൻ സുഖം കണ്ടെത്തിയത്… അത് നിനക്ക് അറിയോ ഇല്ലേ കേട്ടോ…ഞാൻ ഒന്നു മനസ്സ് വെച്ചാൽ എന്റെ ഭർത്താവ് ആകേണ്ടവൻ…
കേട്ടതും ഗായത്രി യുടെ കണ്ണ് നിറഞ്ഞു…
മറുപടി പറയാൻപോലും അവൾക്ക് ഒന്നുമില്ല…രെമ്യ ചേച്ചി… ഗായത്രി.. ഇപ്പോൾ ശിവട്ടൻ ഭർത്താവ് ആണ് ചേച്ചി പറഞ്ഞാൽ നമ്മൾ ഒക്കെ ഈ നിമിഷം ഇവിടെ നിന്ന് ഇറങ്ങേണ്ടി വരും… വാക്കുകൾ പറയുമ്പോ സൂക്ഷിച്ചു ഉപയോഗിക്കണം… ഭൂമി ക്ക് വല്ലാത്ത ദേഷ്യം തോന്നി…
ഭൂമി വേണ്ട പറഞ്ഞോട്ടെ എല്ലാം കേൾക്കാൻ വേണ്ടി ഉള്ള ജന്മം ആണ് എന്റെ…ഭൂമി നീ മിണ്ടരുത്…
ഞാനും ഗായത്രി പറയുന്നതിന് ഇടയിൽ നീ ഇടക്ക് കയറേണ്ട….!എന്താ ഇവിടെ എന്താ ബഹളം…..
ശിവേട്ടാ വന്നോ….രെമ്യ ഓടി ശിവയുടെ അടുത്തേക്ക് ഓടി ചെന്നു….ഷീണിച്ചു കാണും ഞാൻ ഇപ്പോൾ ഉണ്ടാക്കിയ അടിപൊളി ഡ്രിങ്ക് കൊണ്ട് വരാമേ….ശിവ തല കുലുക്കി….
അവൾ സന്തോഷത്തോടെ അടുക്കളയിലേക്ക് ഓടി…
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഗായത്രി ശിവേ… ദേഷ്യം ത്തോടെ നോക്കി…
ദേവി തീർന്നു….ഒന്നുല്ല ശിവ അവളെ നോക്കി കണ്ണ് ഇറുക്കി….മുകളിലോട്ട് വാ വെച്ചിട്ടുണ്ട്..തീർന്നു….
ശിവേട്ട… ഇതാ കുടിക്ക്….എനിക്ക് ഇപ്പോൾ വേണ്ട രെമ്യ…..അപ്പോഴേക്കും വിഷ്ണു…. അകത്തേക്ക് വന്നു….ആ ഡ്രിങ്ക്സ് നീ വിഷ്ണു ൻ കൊടുക്ക്…..വിഷ്ണു ആണേ മുന്നിൽ നിൽക്കുന്ന പെൺകുട്ടികൾ എല്ലാം കണ്ടു വെള്ളം ഇറക്കി കൊണ്ട് നിന്നു ഒരു നിമിഷം അവൻ താൻ ഇപ്പോൾ വന്നു നിൽക്കുന്നത് ലേഡീസ് ഹോസ്റ്റൽ ആണ് എന്ന് വരെ കരുതി… അത്രേ യും പെണ്ണുങ്ങൾ
ഈ ശിവ ഇവിടെ ലേഡീസ് ഹോസ്റ്റൽ എങ്ങനെ ആണോ നടത്തുന്നെ…? എന്തോരം പെൺകുട്ടികൾ ഞാൻ ഇവളുമാരെ ഓരോരുത്തരെ വളച്ചു കുപ്പിയിലാക്കാൻ വർഷങ്ങൾ തന്നെ വേണ്ടി വരും…. വിഷ്ണു കണ്ട്രോൾ മാൻ അവൻ മനസ്സിൽ അങ്ങനെ പറഞ്ഞു..വിഷ്ണു…. ഇവൻ എന്താ..പന്തം കണ്ട പെരുച്ചാഴി പോലെ നോക്കുന്നത് ശിവ വിഷ്ണു ന്റെ തോളിൽ തട്ടി…ശിവേട്ട എന്താ…. എന്താ ചോദിച്ചത്…ഈ ഡ്രിങ്ക്സ് കുടിക്ക്….
ഇതു ആരാ ശിവേട്ട….എല്ലാവരും വിഷ്ണു നെ നോക്കി…ഇതു ഗായത്രി യുടെ അച്ഛന്റെ പെങ്ങളുടെ മോൻ….അതെ…. വിഷ്ണു എല്ലാവരെയും വിനയത്തോടെ നോക്കി….രെമ്യ കൊണ്ട് വന്ന ഡ്രിങ്ക്സ്… വിഷ്ണു ൻ കൊടുക്ക് നിങ്ങൾ പരസ്പരം സംസാരിക്ക്….ബാക്കി ഉള്ളവർ ഒക്കെ അവരവരുടെ മുറിയിൽ പോകു….രാമേട്ട. മുകളിലേക്ക് വിഷ്ണു സാധനങ്ങൾ എടുത്തു വെച്ചേക്ക്…..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫💫
ഓ ഇതാണ് ആണ് അല്ലേ രെമ്യ വിഷ്ണു അവളെ.. അടിമുടി സ്കാൻ ചെയ്തു….ഉം കാണാൻ കുഴപ്പമില്ല….എല്ലാം ഓക്കേ…രെമ്യ ക്ക് പക്ഷേ അവനെ തീരെ പിടിച്ചില്ല…ഇന്ന അവൾ ഒരു പുച്ഛ ഭാവത്തോടെ… കയ്യിൽ കൊടുത്തു…രെമ്യ നേരത്തെ ശിവ പറഞ്ഞതിൽ ആയിരുന്നു മനസ്സ് നിറയെ…എല്ലാവരെയും പറഞ്ഞു അയച്ചു ഞാനും ഇയാൾ എന്ത് സംസാരിക്കാൻ..എല്ലാവരും പോയതും….. ശിവ ഗായത്രി യുമായി മുകളിൽ മായി… പോകുന്നതിന് ഇടയിൽ രെമ്യ വിഷ്ണു മുറി കാണിച്ചു കൊടുക്കണേ…അവൾ താല്പര്യമില്ലാതെ തല കുലുക്കി…എന്താ പേര്…….രെമ്യ ഞാൻ വിഷ്ണു…. അറിയാല്ലോ ഗായത്രി യുടെ..മുറച്ചെറുക്കൻ അല്ലേ… പിന്നെന്താ നിങ്ങൾ തമ്മിൽ വിവാഹം കഴിക്കാഞ്ഞത്…?
തുടരും……
Next part നാളെ രാത്രി…