23/04/2026

ദാവണി പെണ്ണ് :ഭാഗം 38

രചന: ലീന ഷിജു’l

അച്ഛ ….വല്ലുമ്മ ..?മോൾ പോയിട്ടു വാ…
കുറെ കാലം ഇല്ലാതിരുന്നത് അല്ലെ പെട്ടന്ന് എന്താ പറ്റിയത് എന്ന് അറിയില്ല….അത് അച്ഛൻ നോക്കി കൊള്ളാം….ശരി അച്ഛാ ഞങ്ങൾ എന്ന ഇറങ്ങട്ടെ…..മോളെ ഗായത്രി വിഷ്ണു അവനെ നോക്കിക്കോണേ…. ശിവ മോനെ…അച്ഛൻ ഒന്നു കൊണ്ട് പേടിക്കേണ്ട…. ശിവ…. അയാളെ സമാധാനിപ്പിച്ചു….വിഷ്ണു വലിയ ഒരു ബാഗ് മായി…… പുറത്തേക്ക് ഇറങ്ങി…..ഗായത്രി യെ നോക്കി ചിരിച്ചു….ഞാൻ വരുന്നുണ്ട്…. നിന്റെ കൂടെ നിന്റെ ശിവ നിന്നെ രക്ഷിക്കാൻ പറ്റുമെന്ന് നോക്കട്ടെ…

ഗായത്രി പോയി കാറിൽ കയർ….ശിവ അവളെ പിടിച്ചു ഫ്രണ്ടിൽ ഇരുത്തി….മാമ ഞാൻ പോയിട്ടു വരാം….പോയി വാ…. മോനെ… മോനെ… ശിവ ഇവനെ നിന്നെ ഏല്പിക്കുക ആണ്….അച്ഛാ ഞാൻ പറഞ്ഞില്ലേ പേടിക്കേണ്ട ഞങ്ങൾ ഉണ്ട് കൂടെ…വിഷ്ണു ബാക്കിലേക്ക് കയറി….മൂവരും കൈ വീശി….. യാത്ര പറഞ്ഞു…മൂന്നു പേരും പോയത്…. ആ വൃദ്ധ മനം സമാധാനത്തോടെ അകത്തേക്ക് കയറി…അവർ പോയി അല്ലെ…. ഉം…പെട്ടന്ന് എന്താ നിനക്ക് വയ്യാതെ വന്നത്….
ബ്ലീഡിങ് സ്റ്റോപ്പ്‌ ആയിട്ട് വർഷം ങ്ങൾ ആയില്ലേ…
അറിയില്ല ഏട്ടാ…..

ആ ഇന്നലെ ഞാൻ ബാത്‌റൂമിൽ നിന്ന് വീണാരുന്നു… അപ്പോൾ കുഴപ്പം ഒന്നുമില്ല ആയിരുന്നു….അതായിരിക്കാം….?ആയാൾ സംശയത്തോടെ നോക്കി….ഗായത്രി മോൾ നിന്റെ കാര്യം ങ്ങൾ നോക്കി… ഇന്നത്തെ ആഹാരം അവൾ ഉണ്ടാക്കി വെച്ചത് കൊണ്ട്… കുഴപ്പമില്ല…
mഹോസ്പിറ്റലിൽ പോകണോ…എയ് വേണ്ട… റസ്റ്റ്‌ എടുത്താൽ ശരി ആകും…. എന്ന കിടന്നോ… ഞാനും ഒന്നു കിടക്കട്ടെ വല്ലാത്ത മേൽ വേദന…!

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

കാറിൽ ഭയങ്കര നിശബ്ദത…..ഗായത്രിയും ശിവയും.. എന്താ മിണ്ടാതിരിക്കുന്നത് നമുക്ക് വീട് എത്തുന്നത് വരെ എന്തെങ്കിലും സംസാരിച്ചു ഇരിക്കാല്ലോ…ഗായത്രി മോളെ….വിഷ്ണു ഏട്ടാ പറഞ്ഞോ വാ പുറകിൽ വന്നു ഇരിക്കു വല്ലാത്ത ബോർ…..ശിവേട്ട…….എവിടെ ഹെഡ് സെറ്റ് വെച്ച് പാട്ട് കേൾക്കുവ….ശിവേട്ട…… എന്റെ പൊന്നു ഗായത്രി ഞാൻ ഡ്രൈവിൽ ആണ്….എന്താ ടാ…..ഒന്നുല്ല…നേരെ നോക്കി വണ്ടി ഓടിക്ക് ഇത് പറയാൻ ആണോ നീ വിളിച്ചത്…

എന്താടി……ഇവിടെ ഒരാൾക്ക് ഞാൻ ബാക്കിൽ ഇരുന്നാലെ ഇരിക്കാൻ പറ്റൂ….ആണോ വിഷ്ണു….. നീ അങ്ങനെ പറഞ്ഞോ….?എയ് ഞാൻ അങ്ങനെ പറഞ്ഞില്ല…ശിവ…ഉം വീട്ടിൽ എത്തട്ടെ….!നീ ഭൂമി യെ വിളിച്ചു പറഞ്ഞോ നമ്മൾ വരുന്ന കാര്യം….ഇല്ല ഞാൻ വിളിക്കാം അവളെ…..വിഷ്ണു എന്റെ കുറെ…. ഫ്രണ്ട്‌സ് വീട്ടിൽ ഉണ്ട്….അതും പെൺകുട്ടികൾ…..നീ അവർക്ക് ഒരു ബുദ്ധിമുട്ട് ആകരുത്…. കേട്ടല്ലോ…
ഇല്ല ശിവ….ഞാൻ അവിടെ ഉണ്ടെന്ന് പോലും അറിയില്ല…ഈശ്വര…. ഞാൻ ഒരു കലക്ക് കലക്കും അവിടെ…

അതിൽ ഒരു പെൺകുട്ടി…ആണ് നിനക്ക് വേണ്ടി ആലോചിച്ചത്….അവിടെ എത്തുമ്പോ കാണാം……ശിവ ഗായത്രി യെ നോക്കി…നല്ല ഉറക്കത്തിൽ ആയിരുന്നു ഗായത്രി……ശിവ അവളെ നോക്കി ഇരുന്നു.. എന്താ ഭംഗി എന്റെ പെണ്ണിന്…..എല്ലാം ഒതുക്കി ഞാനും എന്റെ പെണ്ണ് മായി ഒരു യാത്ര….. ഡ്രൈവ് ചെയ്ത് കൊണ്ട് ശിവ അവരുടെ മാത്രം ലോകം സ്വപ്നം കണ്ടു……

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

നീ എന്താ ഭൂമി വാതിൽ ക്കെ നിൽക്കുന്നെ ഇന്ന് ആരെക്കിലും വരുന്നുണ്ടോ… അയ്യോ പറയാൻ മറന്നു… നമ്മുടെ ശിവേട്ടനും ഗായത്രി വരുന്നുണ്ട്…, കൂടെ ഒരാൾ കൂടി ഉണ്ട് അത് പറഞ്ഞില്ല….ഇപ്പോൾ എത്തുമെന്ന പറഞ്ഞത്….. വിളിച്ചപ്പോ…എന്താ ശിവേട്ടൻ വരുന്നോ… നീ എന്താ ഭൂമി നേരത്തേ പറയാഞ്ഞത്….അയ്യോ ഞാൻ ഇപ്പോൾ എന്താ ചെയ്യുക.. ശിവേട്ടൻ ഇഷ്ടം ഉള്ള ഫുഡ് ഒക്കെ ഉണ്ടാക്കട്ടെ….രെമ്യ ധൃതി പിടിച്ചു അടുക്കളയിലേക്ക് പോയി….രെമ്യ അടുക്കളയിൽ പോയി…. പെട്ടന്ന് ഒരു ഗ്ലാസ് ലേക്ക് ഡ്രിങ്ക്സ് ഉണ്ടാക്കി….. ഒഴിച്ചു…. പാകത്തിന് മധുരം ഇട്ടു…..അവൾ ഒരു സ്പൂൺ എടുത്തു ടേസ്റ്റ് ചെയ്തു നോക്കി…

ഉം….മധുരം ഉണ്ട്…..അവർ വന്നു…..ബാക്കി ഉള്ളവർ പുറത്തേക്ക് ഇറങ്ങി…പറഞ്ഞത് ഒക്കെ ഓർമ്മ ഉണ്ടല്ലോ വിഷ്ണു… എവിടെ കുറച്ചു… ശിവേട്ടന്റ പരിചയത്തിൽ ഉള്ള… കുറച്ചു പെൺകുട്ടികൾ താമസിക്കുന്നുണ്ട്…. അത് കൊണ്ട് എല്ലാം നോക്കി കണ്ടു നിന്നോണം…എന്തേലും കുഴപ്പം ഉണ്ടാക്കിയാൽ അന്ന് നീ ഈ പടിക്ക് പുറത്തു ആണ് അത് ഓർമ്മ വേണം….അതിൽ നിനക്ക് ഞങ്ങൾ ഒരു പെൺകുട്ടിയെ കണ്ടെത്തി…
രെമ്യ….അവൾ ആണ് നിന്റെ പെണ്ണ്….
രെമ്യ……… ഉം പേര് കൊള്ളാം….എനിക്ക് ഇപ്പോൾ വിവാഹം വേണ്ട……സിംഗിൾ ലൈഫ് ആണ് ഇഷ്ടം……അത് നീ തീരുമാനിച്ചാൽ പോരല്ലോ മോനെ വിഷ്ണു……..ഗായത്രി… നീ പോയിക്കോ… എനിക്ക് ഒരു കാര്യം കൂടി പറയാൻ ഉണ്ട്….

ശരി ഏട്ടാ….ശിവ യുടെ മുഖം പെട്ടെന്ന് മാറി…..
വിഷ്ണു….. എനിക്ക് വേറൊരു… മുഖം കൂടി ഉണ്ട്……പെട്ടെന്ന്…. ശിവ…. പാന്റ് ന്റെ പോക്കറ്റിൽ നിന്ന്…. ഗൺ എടുത്തു……..ഇതു കണ്ടോ….. ഇതിൽ ഒരു ബുള്ളറ്റ്…. നിന്റെ നെറ്റിയിൽ… ഞാൻ വെച്ചു ഒട്ടിച്ചാൽ അടിപൊളി ആയിരിക്കും……എന്താ വേണോ അത്……വേണ്ട….. ശിവ….. നിങ്ങൾ ഒക്കെ തീരുമാനിക്കുന്നത് പോലെ നടക്കട്ടെ…..വിഷ്ണു പേടിച്ചു വെപ്രാളത്തോടെ ബാഗും എടുത്തു പുറത്ത് ഇറങ്ങാൻ….. നിന്നതും…..പിന്നെ…. എന്റെ പെണ്ണിന്റ മേലെ നിന്റെ കണ്ണ് വീണാൽ അറിയാല്ലോ… ഈ ശിവേ…..അയ്യോ ഇല്ല…. ഞാൻ അവളെ ഇപ്പോഴേ എന്റെ പെങ്ങളെ… ആക്കി….. ഇനി അവൾ എന്റെ പെങ്ങൾ ആയിരിക്കും….

സത്യം……വിഷ്ണു ശിവയുടെ തലയിൽ സത്യം ചെയ്തു….എനിക്ക് അറിയാം.. നീ ഈ പറഞ്ഞത് ഒക്കെ കള്ളം ആണ് എന്ന്…. എന്റെ ഗൺ നിനക്ക് വേണ്ടി കാത്തിരിക്കും…….. വിഷ്ണു…..ഉം ഇറങ്……വാ……ഇതാണോ ശിവ യുടെ വീട്……അടിപൊളി ഇത്രേം വലിയ ബംഗ്ലാവ്…. ഞാൻ സിനിമ യിലൊക്കെ ആണ് കണ്ടിരിക്കുന്നത്…….വിഷ്ണുഎല്ലാം അതിശയത്തോടെ നോക്കി…..ആ രാമേട്ടാ ഇതു വിഷ്ണു ഗായത്രി യുടെ മുറച്ചെറുക്കൻ ആണ്….വിഷ്ണു വിനെ നമുക്ക്…. മുകളിൽ ഒരു ഗസ്റ്റ് റൂം ഇല്ലേ അവിടെ…. ആക്കാം….

പിന്നെ ആൾ ന്റെ മേൽ ഒരു കണ്ണ് വേണം കേട്ടോ രാമേട്ടാ….. ശിവ പതുക്കെപറഞ്ഞു…എന്തെങ്കിലും പ്രശ്നക്കാരൻ ആണോ….പ്രശ്നക്കാരൻ അല്ല പക്ഷേ… പെൺ വിഷയത്തിൽ ആൾ….എല്ലാം മാറ്റി എടുക്കണം….. അത് ഞാൻ വിചാരിച്ചാൽ പറ്റും…..ശരി കുഞ്ഞേ….അത് ഈ രാമേട്ടൻ ഏറ്റു….

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഗായത്രി…. യാത്ര.. ഒക്കെ…. അടിപൊളി ആയിരുന്നോ….. ഭൂമീ ഓടി വന്നു ചോദിച്ചു….
അടിപൊളി ആയിരുന്നു അച്ഛനെ കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു ടാ…. 🥺ഇനി കാണുമോന്ന് പോലും ഉറപ്പില്ല ആയിരുന്നു….കണ്ടല്ലോ…. സന്തോഷം ആയില്ലേ… ഉം… ഒരുപാട്…. എവിടെ മറ്റുള്ളവർ…ഞങ്ങൾ ഇവിടെ ഉണ്ട് ഗായത്രി…..എല്ലാവരും ഓടി വന്നു കെട്ടിപിടിച്ചു…..കൂട്ടത്തിൽ ഗായത്രി ഒരാളെ… തിരഞ്ഞു…രെമ്യ ആണോ നോക്കുന്നെ… അവൾ അടുക്കളയിൽ ആണ്…..ശരി യെട…. ഞാൻ ഒന്നു.. കുളിക്കട്ടെ…. ഗായത്രി ക്ക് വല്ലാത്ത ഷീണം തോന്നി….ഭൂമി ഗായത്രി കൂട്ടി മുകളിലേക്ക് കൊണ്ട് പോയി…..

പിന്നെ പറ….. ഓരോ വിശേഷം…..ഞങ്ങളുടെ കൂടെ ഒരാൾ കൂടി…. വിഷ്ണു ഏട്ടൻ…..വിഷ്ണു അത് ആരാ…. അത് എന്റെ മുറച്ചെറുക്കൻ… എനിക്ക് ബ്രദർ നെ പോലെ ആണ്…
പക്ഷേ പുള്ളി…. എന്നെ കാണുമ്പോ വല്ലാത്ത നോട്ടം ആണ്….ഞാൻ അതാ വിഷ്ണു ഏട്ടൻ വരുന്നതിന് മുന്നേ… മുകളിലേക്ക് കയറിയത്…. ശിവേട്ടൻ നോക്കട്ടെ…..വിഷ്ണു ഏട്ടന്റെ കാര്യം ങ്ങൾ….,അങ്ങനെ ഉള്ള ആൾ നെ എന്തിനാ ടാ ഇവിടെ കൊണ്ട് വന്നത്….നിന്റെ ശിവേട്ടൻ നോട്‌ ചോദിക്ക്…. ഞാൻ കുറെ ദേഷ്യം പെട്ടു

…….തുടരും………..

Late ആയതിൽ സോറി… പനി ഒക്കെ ആയിരുന്നു…..