25/05/2026

ദാവണി പെണ്ണ് : ഭാഗം 35

രചന :ലീന ഷിജു

അവർ പേടിച്ചു എണീക്കാൻ ശ്രെമിച്ചിട്ട്…. വീണ്ടും ബെഡിലേക്ക് വീണു…..ഇങ്ങനെ കിടന്നാൽ ശരി ആവില്ല…. മാർ ഞാൻ എണീപ്പിക്കാം….
ഇനി എങ്കിലും..ഒന്നു നിർത്തു… വിഷ്ണു…ഒരു വിധം വിഷ്ണു അവരെ എണീപ്പിച്ചു…നടക്കാൻ പറ്റുന്നുണ്ടോ….കുഴപ്പമില്ല…. പതിയെ… നടക്കാം…..ഇങ്ങനെ പോകാൻ ആണോ ഉദ്ദേശം…ഇവർ എന്നെ ഇന്ന് കൊല്ലിക്കും…നിലത്തു ചിതറി കിടന്ന നൈറ്റി വേഗം ഇട്ട് കൊടുത്തു… വിഷ്ണു കൈലി എടുത്തു ഉടുത്തു.ഏന്തി ഏന്തി പോകുന്നത് ഒരു നിമിഷം വിഷ്ണു നോക്കി നിന്നു…ചെയ്തത് കുറച്ചു കൂടി പോയോ…..അവൻ നേരെ കട്ടിലേക്ക് കിടന്നു…..വല്ലാത്ത ഷീണം…..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

വാതിൽ എന്താ തുറക്കാൻ ഇത്ര പാട് ഞാൻ എത്ര നേരം ആയി തട്ടുന്നു….അടുക്കളയിൽ ആയിരുന്നു….ഗായത്രി…. എവിടെ….അവർ ഒരുമിച്ചു അമ്പലത്തിൽ പോയി…..ഉം….
പിന്നാമ്പുറത്തെ വാതിൽ തുറക്ക്….. എന്നിട്ട് കുറച്ചു എണ്ണയും തോർത്തു ഇങ്ങെടുത്തേക്…. കുളിച്ചിട്ട് അകത്തേക്ക് കയറാം….കൊണ്ട് വരാം ഇപ്പോൾ….അവൻഎവിടെവിഷ്ണു….കിടക്കുന്നു… മേൽ വേദന ആണ് എന്ന് പറയുന്നു….അവൻ ഇന്ന് ജോലിക്ക് പോകണ്ടേ….

ആ അറിയില്ല….. അവർ എന്നും തൊടാതെ പറഞ്ഞു…..ഉം ഞാൻ കുളിച്ചിട്ട്… വരാം ..
നേരെ നിൽക്കാൻ പോലും കഴിയുന്നില്ല… അടുക്കളയിൽ നിറയെ പണി കിടക്കുവാ ഈശ്വര ഞാൻ ഒറ്റക്ക് എല്ലാം നോക്കണം….മല്ലോ….
എന്നെ കൊല്ലാൻ ഉണ്ടായ സാധനംഅവർ വിഷ്ണു നെ നോക്കി പ്രാകി…. നേരെ അടുക്കളയിലേക്ക് പോയി

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഗായത്രി… ചന്ദനo… തൊട്ട് താ….ശിവ കണ്ണ് അടച്ചു നിന്നു….ഇല ചീന്തിൽ നിന്ന് കുറച്ചു ചന്ദനo എടുത്തു ഗായത്രി നീട്ടി വരച്ചു കൊടുത്തു….സുന്ദരൻ ആയിട്ട് ഉണ്ട് ഇപ്പോൾ… ഗായത്രി ശിവേ നോക്കി പറഞ്ഞു…ഗായത്രി.. നീ വലതു…. സൈഡിൽ നിൽക്കുന്ന… പെൺ പിള്ളേരെ നോക്ക് അവരുടെ ഒക്കെ നോട്ടം എന്റെ മേൽ ആണ്… 😌കണ്ടോ….. പാവങ്ങൾ ക്ക് ഇത്രേം സൗന്ദര്യം കൊടുക്കല്ലേ…. ശിവ ശ്രീ കോവിൽ ഉള്ളിലേക്ക് നോക്കി ആരോടു എന്ന് ഇല്ലാതെ പറഞ്ഞു.. ഇടക്ക് ഗായത്രിയെ നോക്കി…

പെണ്ണിൻ കുശുമ്പ് വരുന്നുണ്ട്….നിങ്ങൾ ഇവിടെ പെൺ പിള്ളേരെ നോക്കി നിന്നോ. എനിക്ക് വിശക്കുന്നു ഞാൻ വീട്ടിൽ പോകുവാ…എയ് നിൽക്ക് പെണ്ണെ പോകല്ലേ… ഞാനും ഉണ്ട്…
ഗായത്രി.,.. നിൽക്ക് എന്നെ എന്റെ പെണ്ണ് മാത്രം നോക്കിയാൽ മതി……ശിവേട്ട എനിക്ക് ഇവിടെ നിൽക്കാൻ തീരെ താല്പര്യമില്ല നമുക്ക് പോയാലോ…
ഇവിടെ നിൽക്കുന്ന ഓരോ നിമിഷം എനിക്ക് പേടി ആണ്….വിഷ്ണുഏട്ടൻ ഉണ്ടേൽ എനിക്ക് നിൽക്കാൻ പറ്റില്ല… വല്ലുമ്മേവിഷ്ണു ഏട്ടൻ സപ്പോർട്ട് ആണ്.എല്ലാം എനിക്ക് അറിയാം ഗായത്രി…അവൻ ഉള്ള പണി രെമ്യ ആണ് അവളെ കൊണ്ട് കല്യാണം കഴിപ്പിച്ചാൽ… അവൻ ഒതുങ്ങി കൊള്ളും….

കുറച്ചു ദിവസം കൂടി മതി…..ഉം അവൾ സമാധാനത്തോടെ സമ്മതിച്ചു…വാ അച്ഛൻ വന്നു കാണും….ഗായത്രി ദൃതി യിൽ നടന്നു…
ഗായത്രി നിനക്ക് ഇവിടെ കൂട്ടുകാർ ഒന്നുമില്ലേ…. ശിവജിത്ത് വെറുതെ ചോദിച്ചു….കൂട്ടുകാർ അധികം ഒന്നുമില്ല… ഒരാൾ ഉണ്ടായിരുന്നു… എന്റെ ബെസ്റ്റി ലക്ഷ്മി…. ഞാൻ അങ്ങനെ അധികം ആരോടും മിണ്ടാറില്ല….ഞാൻ ആകെ മിണ്ടുന്നതു എന്റെ… ലക്ഷ്മി യോട് മാത്രം …ഞങ്ങൾ ഒരുമിച്ചു ആയിരുന്നു കോളേജിൽ പോക്ക് ഒക്കെ…. ബാക്കി ഉള്ള സമയം… വായനശാല യിൽ പോകും ബുക്ക്‌ എടുക്കും…..

വിഷ്ണു ഏട്ടന്റെ അമ്മ കുഞ്ഞിലേ മരിച്ചു.. പിന്നെ അച്ഛൻ ആണ് വിഷ്ണു ഏട്ടനെ വളർത്തി യത്…..
എനിക്ക് സ്വന്തം ഏട്ടനെ പോലെ ആയിരുന്നു വിഷ്ണു ഏട്ടൻ അങ്ങനെ തന്നെ… പഠിത്തം കഴിഞ്ഞു…. വന്നപ്പോൾ ആണ്… സ്വഭാവത്തിൻ മാറ്റം വന്നത്…
കൂട്ടുകാർ ഒക്കെ പറഞ്ഞു കൊടുത്തു… ഞാൻ വിഷ്ണു ഏട്ടന്റെ മുറപ്പെണ്ണ് ആണ് എന്നൊക്കെ… സഹോദരി ആയി കാണേണ്ട ആവശ്യം ഇല്ല…. ന്ന്
എന്നിട്ട്….. ശിവ…. ബാക്കി കേൾക്കാൻ കാതോർത്തു…

പാടവരമ്പത്തു കൂടി ശിവയുടെ കയ്യും പിടിച്ചു ഗായത്രി നടന്നു……ഗായത്രി വീഴും പതുക്കെ നടക്കു…..
ഉം…. ഗായത്രി ശ്രെദ്ധിച്ചു നടക്കാൻ തുടങ്ങി…..
ഒരുദിവസം രാത്രി…. എനിക്ക് ഉറക്കം വന്നില്ല…. ബുക്ക്‌ എടുത്തു വായിച്ചു… കമന്നു കിടന്നു….
ആരോ…. എന്റെ പുറം തഴുകുന്ന പോലെ തോന്നി തിരിഞ്ഞു നോക്കിയപ്പോൾ വിഷ്ണു ഏട്ടൻ…
ശിവേട്ട……അവന്റെ നെഞ്ചിൽ കിടന്നു കരഞ്ഞു….. ഞാൻ എന്താ പറയുക…. സ്വന്തം ഏട്ടനെ പോലെ കാണുന്ന ഒരാൾ… മുന്നിൽ വന്നു ഇങ്ങനെ കാണിച്ചപ്പോൾ … പേടിച്ചു പോയി ഞാൻ…..

പെട്ടെന്ന് ഞാൻ പുറത്താക്കി വാതിൽ അടച്ചു….
ഗായത്രി മോളെ കരയാതെ…… അവനുള്ള പണി ഞാൻ കൊടുത്തോളാം ശിവ പല്ല് ഞെരിച്ചു….
ഉം ബാക്കി പറ…. ഗായത്രി….അന്നത്തെ സംഭവത്തോടെ ഞാൻ പേടിച്ചു ആണ് പിന്നെ ഓരോ നിമിഷം… കഴിഞ്ഞത്… അച്ഛൻ നോട്‌ എനിക്ക് പറയാൻ തോന്നില്ല….ഒരു കാര്യം മാത്രം ഞാൻ പറഞ്ഞു…എത്ര യും പെട്ടന്ന്… എനിക്ക് ഒരു അമ്മേ വേണം എന്ന്…..അമ്മേ വേണം എന്ന് പറഞ്ഞു ഞാൻ നിർബന്ധം പിടിച്ചു…..അങ്ങനെ ആണ് വല്ലുമ്മേ കൊണ്ട് വരുന്നേ…..അച്ഛൻ ഒട്ടും ഇഷ്ടം ഇല്ലാത്ത ബന്ധം….. എന്റെ നിർബന്ധത്തിന് വേണ്ടി അച്ഛൻ സമ്മതിച്ചു….

തിരിച്ചു അച്ഛൻ ഒരു കാര്യം പറഞ്ഞു… വിഷ്ണു ഏട്ടനെ മോൾ വിവാഹം കഴിക്കണം എന്ന്….മോൾ ഇതിന് സമ്മതിച്ചില്ലേ അച്ഛൻ ഈ വിവാഹത്തിന് സമ്മതിക്കില്ല ന്ന് പറഞ്ഞു….വല്ലുമ്മ വന്നു കഴിയുമ്പോൾ എല്ലാം പറഞ്ഞു ശരിയാക്കാം എന്ന് കരുതി… ഞാൻ ഒന്നും പറഞ്ഞില്ല….അച്ഛനും… വിഷ്ണു ഏട്ടനെ മരുമകൻ ആക്കുന്നതിൽ ഇഷ്ടം ആയിരുന്നു….ഞങ്ങളുടെ കല്യാണം ഉറപ്പിച്ചു…..
വല്ലുമ്മ വന്നപ്പോൾ ഞാൻ എല്ലാം കാര്യം വും വല്ലുമ്മേ ടെ അടുത്ത് പറഞ്ഞു…..വല്ലുമ്മേ പതുക്കെ പതുക്കെ മാറി തുടങ്ങി…. വിഷ്ണു ഏട്ടൻ ഓരോന്നു പറഞ്ഞു തിരുത്തി വിഷ്‌ണു ഏട്ടന്റെ സൈഡിൽ ആക്കി….

വിഷ്ണു ഏട്ടന്റെ എന്റെ കല്യാണ അറിഞ്ഞ ലക്ഷ്മി ആണ് പറഞ്ഞത്… നീ എങ്ങോട്ട് എങ്കിലും ഇറങ്ങി പോകാൻ…അങ്ങനെ ആണ് ഞങ്ങളുടെ കല്യാണ തലേന്ന് ഉള്ള എന്റെ ഒളിച്ചോട്ടം…ബാക്കി ശിവേട്ടൻ അറിയാല്ലോ….ബാക്കി എനിക്ക് അറിയാം…. നീ എനിക്ക് വിധിച്ച പെണ്ണ് ആണ് അല്ലെങ്കിൽ നമ്മൾ ഒരുമിച്ചു കാണുമോ ഇല്ല…..അന്ന് രാത്രി എന്റെ വണ്ടിയുടെ വരാനും…..അതെ…ശിവേട്ട…… എനിക്ക് ഒരു ഉമ്മ വേണം…..ങേ ഈ വഴിയിൽ വെച്ചോ…..വീട്ടിൽ എത്തീട്ടു പോരെ……മോൾക്ക് വേണ്ടത് ഒക്കെ വീട്ടിൽ എത്തിട്ട് ഈ ഏട്ടൻ തരാം…..

ഇതിലെ അങ്ങനെ ആൾക്കാർ അങ്ങനെ പോകില്ല വേഗം താ പ്ലീസ്…. ഗായത്രി കെഞ്ചി…എവിടാ വേണ്ടത് നെറ്റിയിൽ മതിയോ അതോ ചുണ്ടിൽ
ചുണ്ടിൽ തരാം അയ്യടാ വേണ്ട എനിക്ക് ഇപ്പോൾ നെറ്റിയിൽ മാത്രം മതിവാ….ശിവ വലിച്ചു അവന്റെ നെഞ്ചിലേക്ക്ഇട്ടു…..കണ്ണ്അടക്ക്ഗായത്രി….നെറ്റിയിൽ വെച്ചാൽ മതി 🙄ഗവാനെ ഞാൻ വെറുതെ വടി കൊടുത്തു അടി വാങ്ങിയോ അവന്റ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ ലേക്ക്….വെച്ചു……

ശിവേട്ട… വേണ്ട… ആരേലും കാണും നീ അല്ലെ പറഞ്ഞത് ആരും വരില്ലന്ന്…..ഗായത്രി തടയാൻ ആയി നോക്കി…..അവൻ ആവേശത്തോടെ അവളുടെ ചുണ്ടുകളെ കവർന്നു എടുത്തു…….
അവളും അതിൽ അലിഞ്ഞു…..മതി ബാക്കി വീട്ടിൽ ചെന്നിട്ട്…..അവൾ നാണത്തോടെ അവന്റെ നെഞ്ചിൽ ചാഞ്ഞു…ഗായത്രി….ഉം എന്തെ… ഒരു നാണം…..ഒന്നുല്ല…..ഇനിയും വേണോ…..
അയ്യേ വേണ്ട…… അവൾ അവനെ നെഞ്ചിൽ തള്ളി…. അവിടുന്ന് ഓടി….ഗായത്രി അവിടെ നിൽക്ക്…..അവനും അവന്റെ പുറകെ ഓടി….

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

ഭൂമി…. പാറു അവർ ചെന്നിട്ട് വിളിച്ചോ… എന്നാ വരുന്നത് എന്ന് പറഞ്ഞോ… രെമ്യ ചോദിച്ചു….
ഒന്നും പറഞ്ഞില്ല…രാമേട്ടാ… ശിവേട്ടൻ വിളിച്ചിരുന്നോ….എന്നെ വിളിച്ചില്ല കുഞ്ഞേ…..
നമ്മളെ വിളിക്കാൻ പോലും ഇപ്പോൾ ശിവേട്ടൻ വയ്യ ഇങ് വരട്ടെ..മറ്റുള്ളവർ…. Break fast കഴിച്ചു എഴുന്നേറ്റു….അവർക്ക് തന്നെ മനസ്സിൽ ആയി… ശിവ ഇനി അവരുടെ ജീവിതത്തിലേക്ക് ഇനി കടന്നു വരില്ലെന്ന്… സങ്കടം ഉണ്ട് എങ്കിലും…. നല്ല ജീവിതം കിട്ടുമെങ്കിൽ… ഇവിടെ നിന്ന് പോകുന്നത് തന്നെ ആണ് നല്ലതു… ഇനി അനാഥലയത്തിലേക്ക് ഇനി ഒരു തിരിച്ചു പോകില്ല ന്ന് അവർ ഉറപ്പിച്ചു….

രെമ്യ പറയുന്നത് ഒന്നും നമ്മൾ കേൾക്കണ്ട… അവൾക്ക് ഇവിടെ നിന്ന് പോകാൻ ഇഷ്ടം അല്ല.. ശിവേട്ടന്റ പണത്തിൽ ആണ് അവളുടെ കണ്ണ്…. പ്രിയ പറഞ്ഞു…ശരിയാ പ്രിയ…..പാറു സപ്പോർട്ട് ചെയ്തു…നമ്മൾ ഓരോരുത്തരും….ശിവയുടെ ആരുമല്ലാതായി തീരാൻ പോകുക ആണ്…ഗായത്രി ഇവിടേക്ക് വന്നില്ല ആയിരുന്നെങ്കിൽഗായത്രി യോട് നന്ദി പറയണം…നമ്മൾ ഇതിന്.. മുന്നേ ജീവിച്ചത്…. എന്താ…. ശിവയുടെ കാമുകി മാരെ.. പോലെ……എന്തിന് വേണ്ടി….. കുറച്ചു പണവും, സുഖം വും കൊണ്ട് നമ്മൾ എന്ത് നേടി ഒന്നും നേടില്ല…..വെറുതെ ജീവിച്ചു….പ്രിയ പറഞ്ഞുഇനി ഒരു ജീവിതം കിട്ടാൻ പോകുക ആണ് നമ്മുക്ക് എല്ലാവർക്കും….

……. തുടരും…….