രചന : ലീന ഷിജു
അപ്പോൾ ശരി വല്ലതും കഴിച്ചിട്ട് ഉറങ്ങിക്കോ.
രാവിലെ കാണാം… വല്ലാത്ത ഷീണം.. കുറച്ചു.. മുന്നേ ഗായത്രി യുമായി….. ഒരു റൗണ്ട് കഴിഞ്ഞതേ ഉള്ളു….ശിവ…. പോയതും…
എന്റെ പെണ്ണിനെ തട്ടി എടുത്തതും പോരാ എന്റെ മുന്നിൽ നിന്ന് പറഞ്ഞത് കേട്ടില്ലേ….നീ അധിക..നാൾ ഗായത്രിയുടെ കൂടെ ജീവിക്കില്ല. വിഷ്ണു പകയോടെ നോക്കി. വിഷ്ണു ഇത് എന്ത് സാധനം അയ്യേ.വിഷ്ണു… ഫുഡ് ഒക്കെ കഴിച്ചു നേരെ…. അവന്റെ അമ്മായി ടെ അടുത്തേക്ക് പോയി…അമ്മായി വിഷ്ണു വന്നു… വാതിൽ തുറക്ക്.
ഉറക്കചടവോടെ ശിവ കതക്… തുറന്നു…..
എന്താ അമ്മായി തുറക്കാൻ മടി….നിനക്ക് ഉറക്കം ഒന്നുമില്ലേ വിഷ്ണു…അല്ല നീ എന്തിനാ ഈ സമയം അമ്മായി തിരക്കുന്നെ ശിവ ചോദിച്ചു.അത് ഒരു ഗുഡ് നൈറ്റ് പറയാൻ ആയിരുന്നു.അമ്മായിക്ക് ഞാൻ എന്നും ഗുഡ് നൈറ്റ് പറഞ്ഞിട്ടേ ഉറങ്ങു..
എനിക്ക് മനസിൽ ആയി… നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ടേക്ക് വന്നത് എന്ന്.അവർ മുറി മാറി ഇത് ഇപ്പോൾ ഞങ്ങളുടെ മുറി ആണ് നീ വേഗം… സ്ഥലം വിട് എനിക്ക് ഉറങ്ങണം….വിഷ്ണു ഒരു നിമിഷം അകത്തേക്ക്… കണ്ണ് ചലിച്ചു….സുഖനിദ്ര യിൽ ഉറങ്ങുന്ന ഗായത്രി.ഗായത്രി വിളിക്കണോ.
വേണ്ട അവൾ ഉറങ്ങട്ടെ…. രാവിലെ കാണാം.
ഉം പോയി ഉറങ്ങാൻ നോക്ക്.. ശിവ അവനെ നോക്കി.വിഷ്ണു പോയിട്ടേ അവൻ വാതിൽ അടച്ചുള്ളൂ….ഉറക്കം ഇല്ലാതെ ഓരോന്നു നടക്കും മനുഷ്യന്റെ ഉറക്കം കളയാൻ..
ശിവ ഗായത്രി നെ ഒന്നുനോക്കി…ഉറക്കം കണ്ടോ ഒന്നും അറിഞ്ഞിട്ടില്ല…..അവളെ വലിച്ചു നെഞ്ചോടു ചേർത്തു…….നീ രാവിലെ എണീക്കുമ്പോ ഞാൻ കാണില്ല ഗായത്രി.നിന്നെ എന്നെന്നേക്കുമായി ഇവിടെ ഉപേക്ഷിച്ചു പോകുക ആണ്.ഞാൻ പോയി കഴിയുമ്പോൾ നിന്റെ അവസ്ഥ എന്താകുമെന്ന് എനിക്ക് അറിയില്ല പക്ഷേ നമ്മുടെ ജീവിതം ഇന്ന് അവസാനിക്കുക ആണ്.ഗായത്രി….വിധി ഉണ്ടെങ്കിൽ വീണ്ടും കാണാൻ ഇട വരുത്താതെ ഇരിക്കട്ടെ.നിന്നെ എനിക്ക് ഇഷ്ടം അല്ല ഗായത്രി. എല്ലാം എന്റെ അഭിനയം ആയിരുന്നു.ഗുഡ് ബൈ…. അവൻ അവളുടെ മുഖത്ത് വിരലോടിച്ചു.
പതിയെ വാതിൽ ചാരി.. അവളെ ഒന്നു തിരിഞ്ഞു നോക്കി എന്നിട്ട് . പുറത്തേക്ക് പോയി….അപ്പോഴും തന്റെ പ്രിയതമൻ അടുത്ത് ഉണ്ടെന്ന് വിശ്വസിച്ചു ആ പാവം പെണ്ണ് ഉറങ്ങുക ആയിരുന്നു.
*********************************
സൂര്യ പ്രകാശം മുറിയിൽ അരിച്ചു എത്തിയതും ഗായത്രി കണ്ണ് തുറന്നു….അവൾ മൂരി നിവർന്നു… കോട്ടു വായിട്ടു….ശിവേട്ട വല്ലാത്ത മേൽ വേദന ഇന്നലെ എന്നെ എന്തൊക്കെ ചെയ്തേ…. അവൾ നോക്കിയതും അവിടം ശൂന്യം ആയിരുന്നു.ശിവേട്ട എന്നെ വിളിക്കാതെ നേരത്തേ എഴുന്നേറ്റോ…..
ചിലപ്പോൾ പുറത്തേക്ക് പോയി കാണും.അവൾ കുളിക്കാൻ ആയി ഡ്രസ്സ് ഒക്കെ എടുത്തു ബാത്‌റൂമിൽ ലേക്ക് പോയി…..കുളിച്ചു ഒരു കോട്ടൺ ചുരിദാർ ധരിച്ചു.. പുറത്തേക്ക് ഇറങ്ങി…
ഈറൻ മുടിയിൽ ഉള്ള വെള്ളം തോർത്ത് കൊണ്ട്…. തോർത്തി..കണ്ണാടി യിൽ നോക്കി നെറുകയിൽ സിന്ദൂരം വരച്ചു.
ആഹാ…. ഗായത്രി മോൾ സുന്ദരി ആയല്ലോ നീ ഇവിടുന്നു പോയതിലും സുന്ദരി ആയിരിക്കുന്നു….
വിഷ്ണു അവിടേക്ക് വന്നു..വിഷ്ണു ഏട്ടൻ എന്താ എന്റെ മുറിയിൽ ഇറങ്ങിക്കെ… ഞാൻ ശിവേട്ടനെ വിളിക്കും…നിന്നെ ഒന്നു…. മുഴുവൻ ആയി കൊതി യോടെ കണ്ടോട്ടെ… പെണ്ണെ… എന്നെ പറഞ്ഞു വിടാൻ ദൃതി ആയോ വിഷ്ണു വഷളൻ രീതിയിൽ പറഞ്ഞു.ശിവേട്ട……. ഗായത്രി പേടി യോടെ വിളിച്ചുഞാൻ ഇന്ന് രാവിലെ മുതൽ അവനെ നോക്കുക ആണ്. എവിടെ അവൻ. അവൻ ഇന്നലെ രാത്രി ഓരോന്ന് അർഥം വെച്ച് സംസാരിച്ചു അവൻ അറിയില്ല എന്റെ സ്വഭാവം. സമയം കിട്ടുമ്പോൾ നീ ഒന്നു. പറഞ്ഞു കൊടുക്ക്.
ഗായത്രി പേടി യോടെ നോക്കി.വിഷ്ണു മുറിയിൽ നിന്ന് പോയതും അവൾ വാതിൽ അടച്ചു..ഒരു നിമിഷം അവൾ പേടിച്ചു…. പഴയ ഗായത്രി ആയി… ആ നിമിഷം…ശിവേട്ടൻ എവിടെ പോയി…..ഗായത്രി… അവന്റെ സാധനങ്ങൾ ഒക്കെ നോക്കി….തന്റെ ഡ്രസ്സുകൾ ഒഴിച്ച് അവന്റെ ഡ്രെസ്സുകൾ ഒന്നും ഇല്ല… എല്ലാം അവൻ കൊണ്ട് പോയി….തന്നെ ഇവിടെ ഉപേക്ഷിച്ചു ശിവേട്ടൻ പോയി ഇരിക്കുന്നു ഞങ്ങളുടെ പഴയ ശിവേട്ടൻ…. ആയി വരും….
രെമ്യ യുടെ വാക്കുകൾ. അവളുടെ കാതിൽ പ്രേതിധ്വനിച്ചു
ഞാൻ ഇനി ഇവിടെ എല്ലാവരോടും എന്ത് പറയും…
അച്ഛൻ…..അച്ഛൻ ഇത് അറിയുമ്പോൾ…..ഹൃദയം പൊട്ടി ആ പാവം മനുഷ്യൻ മരിക്കും….അവൾ വേഗം.. മൊബൈൽ എടുത്തു… ശിവേ വിളിച്ചു…
ഫോൺ സ്വിച് ഓഫ് എന്നാ മറുപടിഎത്തി….അവൾ ഭൂമി യെ വിളിച്ചു…..ഭൂമിയുടെ ഫോൺ ബെല്ല് ഉണ്ട് പക്ഷേ എടുക്കുന്നില്ല ശിവേട്ടൻ തന്നെ ചതിച്ചു ഇരിക്കുന്നു അവൾ ക്ക് ഒന്നു ഉറക്കെ കരയാൻ തോന്നി….. ശബ്ദം പുറത്തേക്ക് വരാതെ വാ പൊത്തി അവൾ കരഞ്ഞു….
***********************************
മോളെ ഗായത്രി അവളുടെ അച്ഛൻ വിളിച്ചു….
എഴുന്നേറ്റില്ലേ….എഴുന്നേറ്റു അച്ഛാ…. കുളിക്കുവായിരുന്നു…….മോളെ ശിവ എവിടെ അവളുടെ വല്ലുമ്മ അവിടെക്ക് വന്നു..ചായ കുടിക്ക് ശിവ മോൻ എവിടെ…അത് വല്ലുമ്മേ… ഓഫീസിൽ cal വന്നു… അതിരാവിലെ തന്നെ പോയി…. എന്തോ അത്യാവശ്യം വന്നു.അയ്യോ ആണോ ഞാൻ മോൻ എന്തൊക്കെ ഇഷ്ടം ഉള്ള ഫുഡ് എന്ന് അറിയാൻ വേണ്ടി ചോദിക്കാൻ വന്നതാ…അച്ഛൻ ഇത് എവിടെക്കാ രാവിലെ…
ആ അത് മോളെ… ഒരു മരണം… ഉണ്ട് അച്ഛൻ പോയിട്ടു ഉടനെ വന്നേക്കാം.നമ്മുടെ ഭാസ്ക്കരൻ മരിച്ചു ഇന്നലെ രാത്രി….പോയില്ലേ മോശം അല്ലെ. അറ്റാക്ക് ആയിരുന്നു. അവന്റെ മോനു മായിട്ട് ഇന്നലെ വഴക്ക് ഇട്ടു മോൻ ഇന്നലെ രാത്രി എവിടേക്കോ ഇറങ്ങി പോയി.ഇപ്പോഴത്തെ പിള്ളേരോട് ഒന്നും പറയാൻ പറ്റില്ല.ടെൻഷൻ കൂടി ആണ് മരിച്ചത് ഇന്നലെ കൂടി കണ്ടതാ മോളെ ഞാൻ ഭാസ്ക്കരനെ ഓരോ മനുഷ്യ ന്റെ കാര്യം പറയാൻ പറ്റില്ല ആരാ എപ്പോഴാ മരിക്കുന്നത് എന്ന്…മോൾ രാവിലെത്തേ ആഹാരം കഴിക്കുമ്പോഴേക്കും അച്ഛൻ വേഗം എത്താം.ഉച്ചക്ക് നമുക്ക് ഒരുമിച്ചു ഇരുന്നു ആഹാരം കഴിക്കാം എന്റെ മോളെ കണ്ടിട്ട് കൊതി തീർന്നില്ല.അവൾ ഒന്നു ചിരിച്ചു..
അച്ഛൻ പോയിട്ടു വേഗം വാ…ശരി മോളെ….അച്ഛാ പതുകെ വീഴും…..പ്രായം ആയില്ലേ അതിന്റ ആണ്…. നടക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്.അവളുടെ മനസ് വേദനിച്ചു സ്വന്തം മകളുടെ ജീവിതം…. അറിയുമ്പോൾ….വേണ്ട ഞാൻ ഒന്നും പറയില്ല…….
**************************************
ഗായത്രി…… ഒന്നു വന്നേ അടുക്കളയിൽ ജോലി ഉണ്ട് ഞാൻ ഒറ്റക്ക് ആണെന്ന് ഉള്ളത് അറിയില്ലേ നിനക്ക്…വരാം വല്ലുമ്മേ…..ശിവ ഇല്ലാത്തതിന്റ ആണ് തന്നോട് ഇങ്ങനെ പെരുമാറുന്നത് എന്ന് അവൾക്ക് മനസ്സിൽ ആയി.വല്ലുമ്മേ ഞാൻ എന്താ ചെയ്യേണ്ടത്..അവൾ അടുക്കളയിലേക്ക് വന്നുവിഷ്ണു…. സ്ലബ്ബിന്റ പുറത്തു….. ഇരുന്നു ദോശ കഴിച്ചു…ദേ തള്ളേ നിങ്ങളുടെ വയർ ഇങ്ങനെ മറച്ചു വെയ്ക്കാൻ ഉള്ളത് അല്ല എനിക്ക് കാണാൻ വേണ്ടി ഇങ്ങനെ ആ ഭാഗം അങ്ങനെ വെച്ചേക്കണം. കേട്ടല്ലോ.വിഷ്ണു അവരുടെ ചെവിയിൽ പറഞ്ഞു….ഗായത്രി നിൽക്കുന്നത് ഒന്നും അവർ മൈൻഡ് ചെയ്തില്ല…
ഞാൻ പിന്നെ വരാം അവൾ അവിടെ നിന്ന് പോകാൻ ആയി നിന്നതും വിഷ്ണു അവളെ തന്റെ നെഞ്ചോടു ചേർത്ത്….വിഷ്ണു ഏട്ടാ വിടാൻ… അവൾ കുതറി….വല്ലുമ്മേ ഒന്നു പറ….അവൻ ഒന്നു… തൊട്ടോട്ടെ നിന്നെ.. അവനും മോഹം കാണില്ലേ മോളെ…പെട്ടെന്ന്….. ശക്തി ആയി ചവിട്ടേറ്റു വിഷ്ണു നിലത്തേക്ക് വീണു…..
തുടരും……

by