25/04/2026

ദാവണി പെണ്ണ് : ഭാഗം 27

രചന : ലീന ഷിജു

എനിക്ക് ഒന്നും വേണ്ട…..ഗായത്രി ദേഷ്യം ത്തിൽ പറഞ്ഞു….എന്നോട് എന്തേലും ദേഷ്യം ഉണ്ടേൽ… അത് എന്നോട് തീർക്കാം ഗായത്രി… നീ എന്തിന ചായേ ടെ പുറത്തു തീർക്കുന്നത് ..അത് നിന്നോട് എന്ത് തെറ്റ് ചെയ്തു….?ഇങ് തന്നേക്ക് ഞാൻ കുടിച്ചോളാം…ഞാൻ തരാം….മോളെ….
ഡോ എന്റെ കാൽ ൻ ആണ് മുറിവ് എന്റെ കയ്യ്ക്ക് ഒന്നുല്ല…. അത് ഇങ് തന്നേക്ക്….ഉം പിടിക്ക്… ☕️ഇത് കുടിച്ചിട്ട്…. ശിവേട്ടൻ…. മോളെ കുളിപ്പിക്കാം…..ആവശ്യം ഇല്ല………. എനിക്ക് അറിയാം……ശിവേട്ടന്റ പണി ചെയ്താൽ മതിട്ടോ

എന്നെ ഇന്നലെ എന്തെല്ലാം പറഞ്ഞു….. ഇനി ഞാൻ….. നിങ്ങളെ മൈൻഡ് പോലും ചെയ്യില്ല…..അപ്പോൾ നീ എന്നെ എന്തൊക്കെ പറഞ്ഞു….ശിവഅവളെനോക്കി…..ചോദിച്ചു….അയ്യോ…. അരുൺ….. നീ ഈ ചായ കുടിക്ക് ഞാൻ ഇപ്പോൾ വരാം…..ദേ ബെഡിൽ നിന്ന് എണീക്കാൻ നോക്കിയാൽ… ഞാൻ വന്നിട്ട് കുളിപ്പിക്കാം കേട്ടല്ലോ…ആവൾ അറിയാതെ തല കുലുക്കി…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവ നേരെ ഭൂമി ടെ മുറിയിലേക്ക് പോയ്‌……ഭൂമി….. ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും…..ബെഡിൽ കമന്നു കിടക്കുന്ന. അരുൺ നെ നോക്കി…..ഈ ശിവേട്ടൻ എഴുന്നേറ്റില്ലേ…..ദേ ശിവേട്ട എഴുന്നേറ്റെ നേരം വെളുത്തെ…… ഗായത്രി…. എണീക്കുന്നതിന് മുന്നേ ഒന്നു പോയേ…..ഭൂമി……….. ശിവ……. വിളിച്ചു പുറത്തെ… വാതിൽ…. തുടർച്ചയായി.. കൊട്ട്….കേട്ട്.,..ഭൂമി വാതിൽ തുറന്നു…..ശിവേ….. ട്ട…. അപ്പോൾ എന്റെ റൂമിൽ ആരാ……ഭൂമി……. ഓടി വന്നു…..
അത് അരുൺ ആണ് നിന്റെ ബെഡിൽ……. നീ അലറി വിളിച്ചു…. എല്ലാവരെയും അറിയിക്കല്ലേ…. ഭൂമി….പ്ലീസ്……ശിവ…. കേണു….

ശിവേട്ടൻ അറിയാരുന്നു അല്ലെ….. ശിവേട്ടൻ അറിഞ്ഞു കൊണ്ട് ആണോ അപ്പോൾ എന്നെ ചതിച്ചേ…..ഞാൻ ഇന്നലെ ശിവേട്ടൻ ആണ് എന്ന് കരുതി… ചെ….. ഞാൻ ഇനി എങ്ങനെ………ടാ….. കോ&&&അരുണേ…. അവന്റെ അ &&&%%എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഉറക്കം കണ്ടില്ലേ…. ശിവ ഒരു ചവിട്ട് കൊടുത്തു….. അരുൺ ൻ……അയ്യോ……അമ്മേ……
അരുൺ നിലത്തേക്ക്വീണു…..എന്താടാ….പന്നി… നീ എന്നെ ഉറങ്ങാനും സമ്മതിക്കില്ലേ…..
ആരാടാ എന്റെ… റൂമിൽ കരയുന്നെ…..നീ അങ്ങോട്ട് നോക്കിക്കേ അരുണേ…. ശിവ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ അരുൺ…. ഭൂമി ഇരുന്നു കരയുന്നത് കണ്ടപ്പോൾ ആണ് അവൻ ഇന്നലത്തേ കാര്യം മനസ്സിൽ ആയത്….

ശിവ……….ഭൂമി………ഞാൻ ഇന്നലെ അറിയാതെ….. റൂമിൽ കയറി…..ഇവൾ എന്നെ കയറി പിടിച്ചു…ശിവ…. ഒരു മനുഷ്യൻ അല്ലെ വികാരങ്ങൾ ഒക്കെ ഉണ്ടാവില്ലേ അപ്പോൾ പിന്നെ എനിക്ക് കണ്ട്രോൾ പോയ്‌…..ശിവ യെ ദയനിയതയോടെഅരുൺനോക്കി…..കുനിഞ്ഞുനിന്നുഭൂമി……..അരുൺ….. നെ നീ വിവാഹം ചെയ്യണം……. ശിവ ഉറച്ച തീരുമാനത്തോടെപറഞ്ഞു……ഇല്ലനടക്കില്ല…..അരുൺ ഭൂമി ഒരുമിച്ചു പറഞ്ഞു….എന്ത് കൊണ്ട്……ശിവരണ്ട്പേരെയുംനോക്കി….എനിക്ക് ശിവേട്ടനെ ഇഷ്ടം ആണ്… ഭൂമി പറഞ്ഞു….ഓക്കേ നിന്റെ അഭിപ്രായം ഇതാണോ…..അതെ…ഇനി അരുൺ നിന്നോട്….എന്റെ ചോദ്യം എന്ത് കൊണ്ട് നടക്കില്ല ന്ന് പറഞ്ഞു

അത്…. നീയുമായി…. ബന്ധം പുലർത്തുന്ന ഒരുവളെ എനിക്ക് ഭാര്യ ആക്കാൻ പറ്റില്ല….
ഈ പറഞ്ഞതിന്….. ഞാൻ നിന്റെ അണപല്ല് പൊട്ടിക്കേണ്ടതാ പക്ഷേ ഞാൻ അത് ചെയ്യില്ല…… ശിവ ദേഷ്യം ത്തിൽ അരുൺ നെ നോക്കി…തെറ്റ് എന്റെ ഭാഗത്തു ആണ്…..ഈ വീട്ടിൽ എന്റെ ഭാര്യമാരായി നിൽക്കുന്നവരുടെ കൂടെ ഒക്കെ ഞാൻ കഴിഞ്ഞിട്ടുണ്ട്…….ഗായത്രി വരുന്നത്…. വരെ മാത്രം…… ഇപ്പോൾ ഞാൻ വരുന്നുണ്ടോ….. എനിക്ക് എന്റെ തെറ്റ് മനസ്സിൽ ആയി……ഇനി എന്റെ ജീവിതത്തിൽ ഗായത്രി മാത്രം ആയിരിക്കും……നിങ്ങൾ ഓരോരുത്തരെ.. എങ്ങനെ എങ്കിലും…. ഓരോ ജീവിതം…. ഉണ്ടാക്കി കൊടുക്കാൻ ശ്രമിക്കുമ്പോൾ…..

സമ്മതിക്കില്ല…… ഭൂമി….. നീ ചിന്തിക്കു… അരുൺ നിന്നോടും.കൂടി ആണ് … നിനക്ക് ഒരു നഷ്ടം ഉണ്ടാവില്ല….ഭൂമി നല്ല കുട്ടി ആണ്…..
അരുൺ നീയും നല്ലവൻ ഒന്നുമല്ല ല്ലോ പെണ്ണ് വിഷയത്തിൽ…..അരുൺ തല കുനിഞ്ഞു….ഈ ഭൂമിയിൽ നല്ലവർആരും അല്ല…. ഏതെങ്കിലും തരത്തിൽ തെറ്റ് ചെയ്തവർ ആയിരിക്കും…….. തെറ്റ് തിരുത്തി…… ജീവിക്കുമ്പോൾ ആണ്…… ജീവിതത്തിന് സന്തോഷം ഉണ്ടാകുന്നത്
ചിന്തിക്ക്……. അരുൺ നിന്റെ മുറിയിൽ പോകൂ…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഭൂമി….. ഇവിടെ നടന്ന വിവരം….. പുറത്തു ആരും അറിയാൻ പാടില്ല കേട്ടോ…. നമ്മൾ മൂന്നുപേരു അല്ലാതെ….ഉം……നിറഞ്ഞ മിഴികൾ…. കൈ കൊണ്ട് തുടച്ചു…..
ഇന്നലെ ഞാൻ ശിവട്ടൻ ആണ് എന്ന് കരുതി……
ഇനി ഇപ്പോൾ എല്ലാം കഴിഞ്ഞില്ലേ… ഭൂമി എല്ലാം മറക്ക്…….അരുൺ നെ ഞാൻ എങ്ങനെ എങ്കിലും പറഞ്ഞു സമ്മതിപ്പിക്കാം നീ എതിർ പറയരുത്…. കേട്ടല്ലോ….

തുടരും……….