25/04/2026

ദാവണി പെണ്ണ് : ഭാഗം 24&25

രചന : ലീന ഷിജു

ബാത്‌റൂമിൽ നിന്ന് ഫ്രഷ് ആയവൻ…. മുടി ഒന്നു ചീകി….. ഒരു ടീ ഷർട്ടും കുട്ടി നിക്കർ ഇട്ട് അവൻ…. ഗായത്രി ക്ക് അടുത്തേക്ക് ചെന്നു….വാ എന്റെ ഒരു ഫ്രണ്ട് വന്നു നമുക്ക് താഴേക്ക് പോകാം….ഉം….. അവൾ ഒന്നു… മൂളി…ഒന്നു…. നിന്നെ….. നിനക്ക് ഈ ദാവണി നന്നായിട്ട് ഉടുത്തൂടെ…… ദേഷ്യം ത്തിൽ അവൻ ചോദിച്ചു…..വയറുപകുതിയുoകാണാം…….അവൻ കാതോരം പതിയെ പറഞ്ഞു….. ഇതൊക്കെ എനിക്ക് കാണാൻ ഉള്ളത് മറ്റുള്ളവർക്ക് അല്ല….. ടേബിൾ ഇരുന്ന പിന്ന് എടുത്തു അവൻ…. കുത്തി കൊടുത്തു……

ഇതൊക്കെ എനിക്ക് അറിയാം ചെയ്യാൻ….ഗായത്രി പുച്ഛത്തോടെ പറഞ്ഞു….അവളിൽ വന്ന നാണം അവൻ കാണാതെ മറച്ചു……ദാവണി എനിക്ക് ഒരുപാട് ഇഷ്ടം ആണ്….. പ്രേതെകിച്ചു… നിങ്ങൾ പെൺകുട്ടികൾ ഉടുക്കുമ്പോ പക്ഷേ മറക്കാൻ ഉള്ളതൊക്കെ മറച്ചോണം…..പിന്നെ ഒന്നു. പോയേ Mr ശിവ….. പറഞ്ഞു അവൾ ഓടി…..താഴെക്ക്
ഡീ നിന്നെ ഞാൻ എടുത്തോളാം…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗായത്രി എന്ത് ഉറക്കം ആണ്….7 മണി ആയി…. രെമ്യ നീരസത്തോടെ പറഞ്ഞു…..നിങ്ങളുടെ വീട്ടിലും ഇങ്ങനെ ആണോ വിളക്ക് കത്തിക്കേണ്ടെ…….മറ്റുള്ളവർ അവളെ പരിഹാസത്തോടെ നോക്കി……വന്നിട്ട് ഈ സമയം വരെ ആയിട്ടും അവരോടു ഒന്നും മിണ്ടാത്ത നീരസം എല്ലാവരുടെയും മുഖത്ത് പ്രതിഭലിച്ചുഅരുൺ…. ഗായത്രി നോക്കി ചിരിച്ചു…. ഗായത്രി ന്ന് ആണ് അല്ലെ പേര് ഞാൻ ശിവേ ടെ ഫ്രണ്ട് അരുൺ…..
ഹാളിൽ ഇരുന്ന. അരുണിനെ നോക്കി അവൾ ഒന്നു പുഞ്ചിരിച്ചു.. മറ്റുള്ളവരെ നോക്കാൻ വയ്യാത്തോണ്ട് അവൾ മുഖം കുനിച്ചു…..

സ്റ്റെപ് ഇറങ്ങി വന്ന. ശിവ അരുൺ ന്റെ അടുത്തായി ഇരുന്നു….ഇവൻ കുടിക്കാൻ കൊടുത്തോ… രെമ്യ…. ശിവ അവളെ നോക്കി ചോദിച്ചു….അത് ഒക്കെ വന്നപ്പോൾ കിട്ടി യെട…. പറ കേൾക്കട്ടെ… നിന്റെ വിശേഷങ്ങൾ.അരുൺ ശിവയിലേക്ക് ഇരുന്നു….എന്റെ പൊന്നു അളിയാ മോനെ നിന്റെ ഭാഗ്യം നോക്കിക്കേ….. സുന്ദരി ആയ ഭാര്യ…. പിന്നെ… കൂടെ…. ഭാര്യ മാരെ പോലെ ഉള്ളവരും… ചെവിയിൽ രഹസ്യം പോലെ പറഞ്ഞു…..ഗായത്രി…. അവർ സംസാരിക്കുന്നത് നോക്കി നിന്നിട്ട് നേരെ അടുക്കളയിലേക്ക് പോയി…. മറ്റുള്ളവരും…. ഇതിന് മുന്നേ വലിഞ്ഞു…. ശിവേ കാണുമ്പോൾ അവർക്കു ഭയം ആണ്……

എന്താ ഗായത്രി… ഞങ്ങളുടെ ശല്യം കൊണ്ട് ആണോ ശിവേട്ടൻ ഇവിടുന്ന് മാറുന്നത്…. വന്നപ്പോൾ തന്നെ ഞങ്ങളിൽ നിന്ന് നീ ശിവേട്ടനെ അകറ്റുവാണല്ലോ…. പാർവതി നീരസത്തോടെ ചോദിച്ചു….ഞാൻ അറിഞ്ഞില്ല…. ചേച്ചി…. എനിക്ക് മുന്നേ അവകാശം ശിവേട്ടനിൽ നിങ്ങൾക്ക് ഉണ്ട്… അപ്പോൾ…. ഞാൻ അങ്ങനെ ചെയ്യോ………എന്നെ ക്കാൾ അവകാശം നിങ്ങൾക്ക് ആണ്…… ഗായത്രി എല്ലാവരെയും നോക്കി പറഞ്ഞു…..എല്ലാവരുടെയും മുഖത്ത് സമാധാനം നിഴലിച്ചു…. അപ്പോൾ ഗായത്രി ഒന്നും അറിഞ്ഞിട്ടില്ല നമ്മൾ ശിവേ ടെ ഭാര്യ മാർ അല്ലെന്ന്…. എല്ലാവരും പരസ്പരം കണ്ണ് കാണിച്ചു….

ഗായത്രി… മോളെ അത് അല്ല…. ഞങ്ങൾ വെറുതെ ഓരോന്ന്….. ചിന്തിച്ചുകൂട്ടി…..അപ്പോൾ തോന്നി…. ജെനീ പറഞ്ഞു കൊണ്ട് അവളെ…. തോളിൽ പിടിച്ചു….അത് മാത്രം അല്ല…… ശിവേട്ടൻ…. വിളിച്ചാലും… ഞാൻ പോകില്ല പോരെ ആ ഉറപ്പ് പോരെ….ഗായത്രി എല്ലാവരെയും നോക്കി ചിരിച്ചു…മതി…. എല്ലാവർക്കും സന്തോഷം ആയി….രാമേട്ടൻ കുറച്ചു മുന്നേ… ഫോണിൽ… നിങ്ങൾ ക്ക് രണ്ട് പേർക്കും വീട്…. റെഡി ആയൊന്ന് ചോദിക്കുന്നത് കേട്ട് അതോണ്ട് പറഞ്ഞത് ടാ…. പ്രിയ പറഞ്ഞു..

അത് കുഴപ്പമില്ല ചേച്ചി….ഞാൻ ഇപ്പോൾ നിങ്ങളിൽ ഒരാളകാൻ ശ്രെമിക്കുവാ…. മനസ്സ് കൊണ്ട് തയ്യാറാകേണ്ടേ…..പക്ഷേ എനിക്ക് ചോദിക്കേണ്ട കാര്യം… ഇത് ഒന്നുമല്ല അത് ഞാൻ ഇപ്പോൾ ചോദിക്കില്ല സമയം ആവട്ടെ…. ഗായത്രി… വെറുപ്പോടെ എല്ലാവരെയും നോക്കി….എന്താ ഗായത്രി…..?ഇപ്പോൾ പറയില്ല…. രെമ്യ ചേച്ചി…. ഞാൻ അത് എല്ലാവരോടും വിശദമായി… നാളെ നമുക്ക്… പുറത്തു ഇരുന്നു സംസാരിക്കാം…..മക്കളെ… ഫുഡ് എടുത്തു വെയ്ക്കാൻ പറഞ്ഞു…. ശിവ മോനും ആ ഫ്രണ്ട് കൊച്ചും ഉണ്ടല്ലോ….

ഒരു പത്തു മിനിറ്റ് രാമേട്ട….. കുറച്ചു ചിക്കൻ ഫ്രിഡ്ജിൽ ഉണ്ട് അരപ്പ് പുരട്ടി വെച്ചേക്കുവാ അത് കൂടെ….രെമ്യ പറഞ്ഞു കൊണ്ട്….. ഓരോന്ന് ചെയ്യാൻ തുടങ്ങി…ആ ശരി…. രാമേട്ടൻ പോയതും ഗായത്രി രെമ്യ നോക്കി…ശിവേട്ടന്റ ആദ്യഭാര്യ…. ഞാൻ അല്ലെ സ്ഥാനത്തു വരണ്ടേ …………കണ്ണ് കൾ നിറഞ്ഞതും… അവൾ………വാഷ്റൂമിലേക്ക്നടന്നു…..ഗായത്രി…. എന്തെ പോയത്.. ഭൂമി അവൾ പോയ വഴിയേ നോക്കി ചോദിച്ചു….ഉറങ്ങാൻ ആയിരിക്കും… വന്നപ്പോൾ തൊട്ട് അത് അല്ലെ പണി….. ഗൗരി…. ദേഷ്യം ത്തോടെ പറഞ്ഞു…..നിങ്ങൾ ഒക്കെ ഓരോന്ന് എടുത്തു വെയ്ക്ക്…..
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

നീ ഇങ്ങനെ….. അവരുടെ മുൻപിൽ വെച്ച്…. വില കളയല്ലേ….. അരുൺ…. നിന്റെ…. ഓരോ കളിയാക്കൽ….ടാ ശിവ… കുപ്പി ഉണ്ടോ….കുറച്ചു കഴിക്കടാ….. കുറെ ആയി നീയുമായി കൂടിട്ടു…..നീ ഇന്ന് പോകുന്നോ അരുൺ….. ഇല്ലെങ്കിൽ രാവിലെ പോകാം…..
എടാ എനിക്ക് ഓഫീസിൽ പോകണ്ടേ……നീ മര്യാദക്ക് തിരക്ക് എല്ലാം കഴിഞ്ഞു വന്നോണം….
ഓഫീസ്…. കാര്യം ങ്ങൾ ഒക്കെ…. നീ നോക്കുമെന്ന് എനിക്ക്അറിയാല്ലോ….എന്നാലേ….. ഞാൻ ലീവ് എടുക്കുവാ….

ടാ….. ചതിക്കല്ലേ കുറച്ചു കൂടി….ആ ശരി……
നീ പറഞ്ഞ…. സാധനം റെഡി ആണ്….. അരുൺ നെ നോക്കി പറഞ്ഞു….ടാ ശിവ എനിക്ക് ഒരു ആഗ്രഹം ഉണ്ട്…..എന്താ…. ശിവ…. അവനെ… നോക്കി….നിന്റെ ഭാര്യ മാരിൽ . ഒരു വളെ ഇന്ന് ഒരു രാത്രി എന്റെ കൂടെ…… ടാ പറ്റില്ല ന്ന് പറയല്ലേ……അതാണോ നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ……പക്ഷേ അവരുടെ സമ്മതം ഉണ്ടേൽ മാത്രം…..നീ ചീത്ത വിളിക്കരുത്…… എനിക്ക് ഗായത്രി നെ മതി…..

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

അതാണോ നിനക്ക് ഇഷ്ടം ഉള്ളത് എടുത്തോ……പക്ഷേ അവരുടെ സമ്മതം ഉണ്ടേൽ മാത്രം…..നീ ചീത്ത വിളിക്കരുത്…… എനിക്ക് ഗായത്രി നെ മതി…..ടാ….. മോനെ &% ഈ ശിവേ ടെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട നിനക്ക് എന്റെ പെണ്ണിനെ തന്നെ വേണം അല്ലെ…… നീ ഇത് ഇപ്പോൾ ചോദിച്ചത് ഇരിക്കട്ടെ ഇനി ആവർത്തിച്ചാൽ അന്ന് നിന്റെ ശവം ആകും……. ശിവ…ദേഷ്യം ത്തിൽ പറഞ്ഞു….എടാ ചുമ്മാ ഞാൻ നിന്റെ മനസ്സ് അറിയാൻ ചോദിച്ചതാ….

ഉം ശരി ശരി വാ….. വേഗം ഫുഡ് കഴിക്കാം…..
ഗായത്രി…..അത് വഴി പോയ ഗായത്രിയെ ശിവ വിളിച്ചു….. ഫുഡ് ഒക്കെ എടുത്തു വെച്ചോ…. നല്ല വിശപ്പ് ഉണ്ട്….ശരി ശിവേട്ട ഇപ്പോൾ എടുത്തു വെയ്ക്കാം…15 പേർക്ക് ഇരിക്കാൻ പറ്റിയ ഡൈനീങ് ടേബിൾ ആയിരുന്നു…. എല്ലാവരും ഓരോ സീറ്റ് പിടിച്ചു…..ഗായത്രി നീ ഇരിക്ക് എല്ലാവരും എടുത്തു കഴിച്ചോളും….അത് കുഴപ്പമില്ല ശിവേട്ട….പറയുന്നത് കേൾക്കു…..രാമേട്ടനും ഇരുന്നോ… ഇനി ആരെ കാത്തിരിക്കുവ….
ഗായത്രി ശിവക്ക് അടുത്ത് ആയി ഇരുന്നു…..

അരുൺ ഗായത്രി ഇരുന്ന ഭാഗത്തേക്ക്‌ നോക്കില്ല… അവൻ ശിവേ പേടി ഉണ്ട് പാവം ചെക്കൻ ഇത് എന്താ സൈലന്റ്…. എന്തേലും തമാശ പറ…..അരുൺ എല്ലാവരെയും നോക്കിഅത് ഒന്നുല്ല അരുൺ ഏട്ടാ…. ആഹാരം കഴിക്കുമ്പോൾ ആരും… സംസാരിക്കാൻ പാടില്ല അത് ശിവേട്ടൻ ഉണ്ടാക്കിയ നിയമം…. ആണ്….. ഭൂമി പറഞ്ഞു….ഓഹോ….. നിങ്ങൾ അവനെ നോക്കേണ്ട….ശിവ കണ്ണ് ഉരുട്ടി അരുൺ നെ നോക്കി….ഡീ കൊത്തി പെറുക്കി ഇരിക്കാതെ വേഗം കഴിച്ചേ… ശിവ ഗായത്രി യോട് പറഞ്ഞു…

ഉം….ആ കുട്ടി….പതുകെ കഴിച്ചോളും മോനെ എന്തിനാ അതിനെ വെറുതെ…. രാമേട്ടൻ….നിസ്സഹായത യോടെ ഗായത്രി നെ നോക്കി….മറ്റുള്ളവർ അത് കേട്ടു ചിരിച്ചു….
ഗായത്രി…. വേഗം കഴിച്ചു ശിവേ ദേഷ്യം ത്തിൽ നോക്കി എഴുന്നേറ്റു പോയ്‌…..എല്ലാവരും കഴിക്ക്….

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ശിവരണ്ട്ഗ്ലാസിലേക്ക്……മദ്യം….പകർന്നു…..ഒരെണ്ണം അരുൺ ന് നൽകി….”ചിയേഴ്സ്”ടാ ശിവ മതി…. നീ ഇപ്പോൾ….6 എണ്ണം ആയി മതി.. ബാക്കി ഞാൻ തീർത്തോളാം…. അരുൺ അവന്റെ ഗ്ലാസിൽ തടഞ്ഞു….ഇല്ലേ ടാ ഞാൻ നിർത്തി….
നിനക്ക് ഉള്ള.. മുറി…. മുകളിൽ ആണ് പണ്ട് നീ അവിടെ അല്ലെ കിടക്കുന്നെ രാമേട്ടൻ വൃത്തി ആക്കി ഇട്ടിട്ടുണ്ട്….ശിവ നാവ് കുഴഞ്ഞു പറഞ്ഞു….ആ നീ പൊക്കോ….അപ്പോൾ ശരി ഗുഡ് നൈറ്റ്‌….
ശിവ പോയതും….. ബാക്കി ഉള്ള മദ്യം കൂടി….. അരുൺ വായിൽ കമത്തി……എന്നിട്ട് ആടി ആടി… അരുൺ…. മുറി മാറി കയറി…
ഭൂമി ടെ…. മുറിയിൽ…. കയറി ഡോർ ലോക്ക് ചെയ്തു……

ഈ ബെഡ് എങ്ങനെ ചെറുത് ആയി ഇതിന് മുന്നേ വലിയ ബെഡ് ആയിരുന്നല്ലോ… അരുൺ…. ബെഡ് നെ നോക്കി പറഞ്ഞു…ഭൂമി നല്ല ഉറക്കം ആണ് ഒരു സൈഡ് ചരിഞ്ഞു ആണ് അവൾ കിടന്നത്….അരുൺ…. വെട്ടി ഇട്ട വാഴ പോലെ മലന്നു കിടന്നു….. ഒരു കൈ ഭൂമി ടെ മേലെ ഇട്ടു….ശിവേട്ട എന്താ യിതു…. എനിക്ക് ഉറങ്ങണം…. ഗായത്രി ഉറങ്ങിയോ….. അവൾ അറിയില്ലേ… അറിഞ്ഞാലും കുഴപ്പമില്ല ശിവേട്ടൻ എന്റെ ഭർത്താവ് അല്ലെ…. അവളുടെ മുന്നിൽ… ഇങ്ങോട്ട് ചേർന്നു കിടന്നോ….. കെട്ടി പിടിക്ക് ശിവേട്ട……….ഭൂമി… ശിവ ആണ് എന്ന് കരുതി പറഞ്ഞു…ങേ…… 🙄ഈ ശിവ മുത്താണ് ഞാൻ വെറുതെ പറഞ്ഞതാ ഒരെണ്ണത്തിനെ ഒപ്പിച്ചു തരാൻ….കെട്ടിപിടിക്കാം മുത്തേ എത്ര വേണേലും ഈ ചേട്ടൻ….അവൻ അവളുടെ അടുത്തേക്ക് നീങ്ങി നീങ്ങി ചെന്നു…..

മുറി ഇരുട്ട് ആയിരുന്നതിനാൽ…. രണ്ട് പേരും പരസ്പരം കണ്ടില്ല…..ശിവേട്ട…ഭൂമി… തിരിഞ്ഞു അവനെ കെട്ടിപിടിച്ചു…ഓ അത് ശരി ഇവൾ ശിവ ആണ് എന്ന് കരുതി ആണ് മിണ്ടണ്ട…ഒത്താൽ അടിപൊളി രാത്രി…..മോളെ ശിവേട്ടൻ ആണ്…. അരുൺ പറഞ്ഞു….ഈ സ്വരം എന്ത വേറെ പോലെ… ശിവേട്ടൻ കുടിച്ചോ…ഉം കുറച്ചു…..
ശിവേട്ട….. ഞാൻ കണ്ണ് തുറക്കില്ല… എന്നെ എന്ത് വേണേലും ഇപ്പോൾ ചെയ്തോ……ഈ ഒരു നിമിഷം ഞാൻ എത്ര കാത്തിരുന്നു ണ്ടെന്നു അറിയോ….. നമ്മൾ രണ്ടും ഒരുമിച്ചു ഉള്ള ദിവസം….അരുൺ കേൾക്കേണ്ട താമസം…. അവളുടെഡ്രസ്സ്‌കൾഓരോന്ന്അഴിച്ചു…..അവളിലേക്ക് പടർന്നു കയറി…….അവളുടെ… ഓരോ ശബ്ദം അവൻ ആവേശം മായിരുന്നു….. വലിയ വേദന യോടെ തന്നെ അവളിലേക്ക് ആഴ്ന്ന് ഇറങ്ങി അവൻ…..

തുടരും……….

സോറി…. കുറച്ചു തിരക്ക് ആയി പോയ്‌ 🤗