22/04/2026

ദാവണി പെണ്ണ് : ഭാഗം 14

രചന : ലീന ഷിജു

ഭൂമി ദിവ്യ ഓടി വന്നു ശിവേ കെട്ടിപിടിച്ചു….. സന്തോഷം കൊണ്ട്…… എവിടെ എങ്കിലും ഇറങ്ങിയാൽ ഒറ്റ പോക്ക് ആണ് മൊബൈൽ എടുക്കില്ല എന്താ ശിവേട്ട ഇങ്ങനെ….. ഭൂമി പറഞ്ഞു…….എനിക്ക്…… എന്റെ തായ തിരക്ക് ഉണ്ട്…….. ഭൂമി ടെ……. കവിൾ തട്ടി…… തോളെ കൂടി കൈ ഇട്ട് ചേർത്ത് പിടിച്ചു…കൊണ്ട് .. ശിവ……പറഞ്ഞുഇനി ഞാൻ ഇവിടെ ഉണ്ടാകും നിങ്ങളുടെ കൂടെ……..എങ്ങോട്ടും പോകുന്നില്ല പോരെ…….അത് മതി ദിവ്യ പറഞ്ഞു……. എന്നും ഞങ്ങളോട് ഒപ്പം ഉണ്ടായാൽ മാത്രം മതി……

എവിടെ ബാക്കി ഉള്ളവർ എനിക്ക്….. ഒരു കാര്യം പറയാൻ ഉണ്ട്….. എല്ലാവരോടും…..ഭൂമി പോയ്‌ ബാക്കി ഉള്ളവരെ വിളിച്ചു കൊണ്ട് വാ….ശിവ പറഞ്ഞു .എന്തോ വലിയ സീരിയസ് കാര്യം ആണ് എന്ന് അവർക്കു തോന്നി…..ഭൂമി അവരെ വിളിക്കാൻ ആയി പോയ്‌…..എന്താ…. ശിവേട്ട…. രെമ്യ ചോദിച്ചുഅവരുo കൂടി വരട്ടെ രെമ്യ ധൃതി കൂട്ടാതെ…..ശിവ വന്നുന്നു അറിഞ്ഞു….. പ്രിയ, ജെനി, വിദ്യ, പാർവതി, അഗ്നി ഓടി വന്നു……ശിവേട്ട…….. നാലു പേരും ഒരുമിച്ചു വിളിച്ചു……

വാ എല്ലാവരും…… എന്താ ഭാര്യ മാരെ ഞാൻ ഇല്ലാത്ത പ്പോൾ…. രാവിലെ..എണീക്കാൻ മടി ആണ് അല്ലേ…..രാമേട്ടൻ പറഞ്ഞു…. എല്ലാം…..ഞാൻ ഇല്ലെങ്കിൽ മടിച്ചികൾആണ് എന്ന്….അയ്യോ രാമേട്ടനെ കൊണ്ട് തോറ്റു…. രെമ്യ പറഞ്ഞു…….എല്ലാവരോടും ഒരു കാര്യം പറയാൻ ഉണ്ട്…..ശിവേട്ട പറയു എന്താ ഒരു മുഖവുര….പാർവതി പറഞ്ഞു…

ഞാൻ ഒരു വിവാഹം കഴിച്ചു…. ഇന്നലെ….. നിങ്ങളെ ഒന്നും അറിയിക്കാൻ പറ്റില്ല…..ഇതു കേട്ട അഗ്നി…..ഞെട്ടി…കാസറോളിൽ നിന്ന് ആരും കാണാതെ കൈ ഇട്ട് കഴിച്ചു കൊണ്ട് ഇരുന്ന ചിക്കൻ പീസ്….. അമ്പിളി ചേച്ചി ടെ മേലെ വീണു(കുട്ടിക്ക് വിശപ്പിന്റെ അസുഖം ഉണ്ടേ അതാ )
എല്ലാവരും…. ഞെട്ടി അല്ലേ……സത്യം ആണ്….. 🤗നിങ്ങളുടെ ഇടയിലേക്ക് ഒരാൾ കൂടി…….എല്ലാവരുടെയും മുഖത്ത് സങ്കടം…..
എന്ത് പറ്റി…. എന്ത ആരും ഒന്നും മിണ്ടാതെ…..
ശിവേട്ട….. രെമ്യ വിളിച്ചു….ശിവേട്ടന് ഞങ്ങൾ ഇല്ലേ…… പിന്നെ വേറൊരു വിവാഹം വേണം ആയിരുന്നോ…..ഞങ്ങൾ 9 പേരും ശിവേട്ടനെ സ്നേഹിക്കുന്നില്ലേ…..രെമ്യ ചോദിച്ചു

ശിവക്ക് ദേഷ്യം…… വന്നു.നിങ്ങളെ ഒക്കെ ഞാൻ എന്തിന്റെ പേരിൽ ആണ് വിവാഹം കഴിച്ചത് അത് ഓർമ ഉണ്ടോ എല്ലാവർക്കും…. പലരും മറന്നു പോകുന്നു അല്ലേ ഒന്നുടെ പറയാം കേട്ടോ….
എനിക്ക് സ്വന്തം ആയി എന്റെ ചോരയിൽ ഒരു കുട്ടി എനിക്ക് വേണം…..അത് കിട്ടുന്ന വരെ…… ഞാൻ കല്യാണം കഴിക്കും….. ശിവ ഒരു വാശിയോടെ പറഞ്ഞു…..ഇനി ഇതിനെ പറ്റി ആരും….. ഒന്നും പറയേണ്ടത് ഇല്ല……. കേട്ടല്ലോ അവസാന വാചകo എല്ലാവർക്കും ഉള്ള ഭീഷണി ആയിരുന്നു……

എല്ലാവരും…… ശിവേ…. സങ്കടത്തോടെ നോക്കി……ശിവേ ടെ 9 ഭാര്യ മാർ മച്ചികൾ…….. പൊതുവെ….. പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു നടക്കുന്ന ഒരു കാര്യം…..ഈ ജന്മം അവസാനിച്ചിരുന്നെങ്കിൽ എന്ന് തോന്നി പോയ്‌…… എല്ലാവർക്കും…..അതെ…… മുത്തുമണി സ് എന്തിനാ വിഷമിക്കുന്നെ…… നിങ്ങളുടെ അവകാശങ്ങളും എന്നിലുള്ള അധികാരം…. ഒക്കെ നിങ്ങൾക്ക് അവകാശപെട്ടത് ആണ് അതിന് ആര് വന്നാലും.ഒരു മാറ്റവും ഉണ്ടാവില്ല പോരെ ആ ഉറപ്പ് പോരെ……..ശിവ പറഞ്ഞു….മതി എല്ലാവർക്കും സന്തോഷം ആയി….

എന്നിട്ട് ആ കുട്ടി എവിടെ ശിവേട്ട…. ഭൂമി ചോദിച്ചു….മുറിയിൽ ഉണ്ട്….. അവൾക്ക് അറിയില്ല….. ഞാൻ വേറെ കല്യാണം കഴിച്ചിട്ടുണ്ട് എന്ന്….ഞാൻ ഇപ്പോൾ വരാം…. ശിവ മുകളിൽ ലേക്ക് പോയ്‌….എല്ലാവരും ശിവ പോയ് മുകളിലേക്ക് ആയി കണ്ണുകൾ……

🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀

ഗായത്രി……. ശിവ ഡോർ തുറന്നു വന്നു വിളിച്ചു…..ഗായത്രി ആ വിളി കേട്ട് ഒന്നു ഞെട്ടി…..വാ താഴേക്ക് അമ്പലത്തിൽ പോകണ്ടേ….അവളുടെ കൈ പിടിച്ചു അവൻ താഴെക്ക് നടന്നു….ശിവേ…… ടെ പുറകെ വരുന്ന…. ഗായത്രി യിൽ ഒരു വേള എല്ലാവരുടെയും കണ്ണുകൾ പോയ്‌……തങ്ങളെ ക്കാൾ…. സുന്ദരി……….കണ്ണെടുക്കാൻ ആകാതെ നോക്കി നിന്നു എല്ലാവരും…..തങ്ങളെ ക്കാൾ….. എല്ലാം കൊണ്ട് ശിവക്ക് ചേർന്ന പെണ്ണ് എന്ന് അവർക്കു തോന്നി…..

ഗായത്രി…… എല്ലാവരെ മാറി മാറി നോക്കി…. എന്നിട്ട് ശിവേ നോക്കി…,..ഞങ്ങൾ ഒന്നു…. അമ്പലത്തിൽ പോയിട്ടു വരാം….. ബാക്കി ഒക്കെ വന്നിട്ടു ആകാം സംസാരം…. ശിവജിത്ത് പറഞ്ഞു….. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി……ഗായത്രി എല്ലാവരെയും സംശയത്തോടെ നോക്കി…..വാ ഗായത്രി…. ശിവജിത്തുഅവളെ…..കൊണ്ട്…..അമ്പലത്തിലേക്ക് ഇറങ്ങി……എല്ലാവരും അത് നോക്കി നിന്നു….പിൻന്തിരിഞ്ഞു…. ഗായത്രി അവരെ നോക്കി….

അവർ പോയതും…… ദിവ്യ യുടെ സംസാരംആണ്….എല്ലാവരും.,…ടെ യും . പല ചിന്തകളിൽ നിന്ന്…..ഉണർത്തിയത്……എന്നെ കല്യാണം കഴിഞ്ഞു ശിവേട്ടൻ ഇവിടെ കൊണ്ട് വരുമ്പോൾ ഉള്ള നിങ്ങളുടെ കണ്ണിലെ വേദന ഇന്ന് എനിക്ക് ഉണ്ടായപ്പോൾ ആണ്….. ആ വേദന എന്താണ് എന്ന് മനസ്സിൽ ആയത്…..ദിവ്യ പറഞ്ഞു
എല്ലാവരും ഹാപ്പി അല്ലേ….. അത് ഒരു പാവം കുട്ടി ആണ് എന്ന് തോന്നുന്നു….അല്ലേ… ഭൂമി പറഞ്ഞു…..എല്ലാവരും അത് ശരി വെച്ച്…. നോക്കാം നമുക്ക്…..

രെമ്യ… തന്റെജോലികളിൽമുഴുകി…..എല്ലാവരും വന്നേ…. രെമ്യ വിളിച്ചു….അപ്പോഴേക്കും രാമേട്ടനും കുറെ സാധനങ്ങൾ മായി എത്തി…..
രാമേട്ട…. അറിഞ്ഞോ ഇവിടുത്തെ പുതിയ വിശേഷം…. അമ്പിളി അവിടുത്തെ ജോലി ക്കാരി ചോദിച്ചു….ശിവ പിന്നെ യും വിവാഹം ചെയ്തു…..ഞാൻ ഇന്നലെ അറിഞ്ഞു….. അതിൽ എന്താ ഇപ്പോൾ കുഴപ്പം…..മിക്കവാറും ഈ വീട് ശിവ മോൻ ഭാര്യ മാരെ കൊണ്ട് നിറയ്ക്കും….. കുറച്ചു കളി ആയും കാര്യംആയും അമ്പിളി ചേച്ചി പറഞ്ഞു…..അമ്പിളി നീ ഇവിടുത്തെ ജോലി മാത്രം ചെയ്താൽ മതി അനാവശ്യം കാര്യം ഒന്നും ചിന്തിക്കേണ്ട കേട്ടല്ലോ…..അവർ തല കുലുക്കി…..

…..തുടരും….
ഇത് ഒരു സ്റ്റോറി മാത്രം…. കുഞ്ഞു part ആണേ…