The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന: ലീന ഷിജു
നിനക്ക് ചായ വേണേൽ ….. ഈ മുറിയിൽ തന്നെ ഉണ്ടല്ലോ……എല്ലാം സാധനങ്ങളും…. അത് ഉപയോഗിക്കാം കേട്ടോ……അവൾ തല ചലിപ്പിച്ചു……ഞാൻ കുറച്ചു നേരം കൂടി കിടക്കട്ടെ… നീ പോയ്‌കുളിച്ചോ…..ശിവാജിത്തിനെ നോക്കി അവൾ….. താഴെ…… കിടന്ന അവളുടെ ഡ്രെസ്സുകൾ ഓരോന്നും പെറുക്കി…. കൂട്ടി നേരെ…ബാത്‌റൂമിൽ ലേക്ക് ഓടി……. തല തണുക്കെ…. ഒന്നു… കുളിച്ചു……ശിവജിത്തിനെ ഓർത്തതും അവളുടെ ചൊടിയിൽ ഒരു പുഞ്ചിരി മൊട്ടിട്ടു….. ശരീരത്തിൽ അവൻ ഏല്പിച്ച സ്നേഹ ചുംബനങ്ങൾ നൽകിയ…. ഭാഗം എല്ലാം….. സോപ്പ് തേച്ചതും….. നീറി പുകഞ്ഞു…..വേഗം കുളിച്ചു….. ഡ്രസിങ് റൂമിൽ… പോയ്……
ഡ്രെസ്സിൽ നിന്ന് ആവൾ സാരീ നോക്കി….. എല്ലാം ദാവണി മാത്രം………അവൾ മഞ്ഞയിൽ മെറൂൺ ബോർഡർ ഉള്ള ദാവണി എടുത്തു…..ധരിച്ചു…… മുടി ചീകി…. അത്യാവശ്യം ഒരുങ്ങി….. നെറുകെ സിന്ദൂരം തൊടാൻ അവൾ മറന്നില്ല….. തിരിച്ചു ശിവജിത്ത് ന്റെ അടുത്തേക്ക് ചെന്നു……
ശിവ…… എഴുന്നേറ്റ് ബെഡിൽ…. എന്തോ ആലോചിച്ചു ഇരുന്നു…..ഞാൻ ഒരു ചായ ഇടട്ടെ….. ഗായത്രി ചോദിച്ചു…..അപ്പോഴാണ് അവൻ മുഖം ഉയർത്തി നോക്കുന്നെ അവളെ…
ദാവണി യിൽ കൂടുതൽ സുന്ദരി ആയത് പോലെ…..നിനക്ക് ദാവണി ആണ് ചേരുന്നേ…. ഇത് മതി കേട്ടോ ഇനി മുതൽ…….ഉം…. അവൾ തല കുലുക്കി…..ചായ…. ഞാൻ ഇട്ടു……
ഗായത്രി ശിവേ ടെ മുന്നിൽ രണ്ട് കപ്പ് കണ്ടതും….
ഒരു കപ്പ് അവൻ നീട്ടി…. ഇതാ കുടിക്ക്……
എന്നിട്ട് എങ്ങനെ ഉണ്ടെന്ന് പറ…..അവൾ അത് വാങ്ങി…… ചെറുത് ആയി ഊതി…. ഒരു കവിൾ കുടിച്ചു…… നല്ല ടേസ്റ്റ്…..അടിപൊളി……. ശിവേട്ട .. ഗായത്രി പറഞ്ഞു…ഉം വേഗം ചായ കുടിച്ചു ഇവിടെ ഇരിക്കണം ഞാൻ പറയാതെ പുറത്തു ഇറങ്ങല്ലേ അവൻ വീണ്ടും അത് ഓർമിപ്പിച്ചു….
എന്തേലും കുഴപ്പം ഉണ്ടോ ശിവേട്ട….അതൊക്കെ പിന്നെ പറയാം…. ഞാൻ ഒന്നു കുളിക്കട്ടെ…. കുടിച്ച കപ്പ് അവളുടെ കയ്യിൽ കൊടുത്തു അവൻ ബാത്‌റൂമിൽ ലേക്ക് പോയ്……എന്തോ പ്രശ്നം ഉണ്ട്…. അവൾ…. മനസ്സിൽ പറഞ്ഞു എന്തായിരിക്കും……. അവൾ ചായ
… കുടിച്ചിട്ട്…..ചായ ഇട്ട പാത്രം കഴുകി അവിടെ ക്ലീൻ ചെയ്തു….. കുഞ്ഞു ഒരു…… അടുക്കള … അവൾ യ്ക്ക് അത് ഇഷ്ടപെട്ടു….. അവൾ…… ബാൽക്കണി യിലേക്ക് നടന്നു…..
പുറത്തു വെട്ടം…. വീണു തുടങ്ങുന്നേ ഉള്ളു…..
ഗായത്രി…. പുറകിൽ നിന്ന് ശിവ വിളിച്ചു….
അവൾ അവനെ ഒന്നു… നോക്കി….. മുണ്ട് ഉടുത്തിട്ട് ഉണ്ട് ടൌൽ…. തോളത്തേക്ക് ഇട്ട് തല തോർത്തി ആണ് തന്നെ വിളിച്ചത്…..
രോമവൃധം ആയ…….. നെഞ്ച്…….. മൊത്തത്തിൽ പൊളി ആയിരുന്നു അവനെ കാണാൻ…. ഗായത്രി…. അങ്ങനെ നോക്കി നിന്നു…..ഗായത്രി….. നീ എന്താ ആലോചിച്ചുനിൽക്കുന്നെ….ആ അത് ശിവേട്ട ഒന്നുല്ല…….ഒരു മെറൂൺ കളർ ഷർട്ട് എടുത്തിട്ട് ഇട്ട് കൊണ്ട് അവൻ പറഞ്ഞു….. ഞാൻ താഴോട്ട് പോകുവാ…. തിരിച്ചു വന്നിട്ടു നമുക്ക് അമ്പലത്തിൽ പോകാം കേട്ടല്ലോ…
നീ…. ഇവിടെ ഇരിക്കു…..അവൻ മുടി ചീകി സെറ്റ് ചെയ്തു…..പെട്ടന്ന് അവൻ ഓടി വന്നു അവളെ കെട്ടിപിടിച്ചു…… കവിൾ ഒരു ഉമ്മെ കൊടുത്തു അവൻ…Ilove uu ഗായത്രി……. നീ ഈ ഡ്രസ്സ്…ൽ …. എന്ത് സുന്ദരി ആണ് എന്ന് അറിയോ……അവളും അവനെ പുൽകി……
ഞാൻ പോയിട്ടു വരാം… ആ പിന്നെ…… എന്ത് പ്രശ്നം ഉണ്ടേലും എന്നെ ഉപേക്ഷിച്ചു പോകാം എന്ന് കരുതുന്നുണ്ടെൽനടക്കില്ല……ഒരിക്കലും…..ഞാൻ വന്നു വിളിക്കും അപ്പോൾ കൂടെ വന്നോണം താഴോട്ട്…..ഡോർ ലോക്ക് ചെയ്തു അവൻ താഴേക്ക് നടന്നു….ശിവേട്ടൻ എന്താ അങ്ങനെ പറഞ്ഞത്….. ബെഡിലേക്ക് അവൾ ഇരുന്നു….
🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀🥀
ഹായ് രാമേട്ട…….ആ കുഞ്ഞേ എഴുന്നേറ്റോ…… ഗായത്രി…. മോൾ….അവൾ മുകളിൽ യുണ്ട്……എവിടെ ഇവിടെ ഉള്ളവർ ഒക്കെ…….. മോൻ ഇല്ലെന്നു അറിയാം അത് കൊണ്ട് ചിലപ്പോൾ ഉറങ്ങുക ആയിരിക്കും….. രെമ്യ മോൾ അടുക്കളയിൽ ഉണ്ട്……….. അടുക്കളയിൽ സഹായിക്കാൻ ഇന്ന്…. അമ്പിളി ചേച്ചി വന്നില്ലേ…..ആ ഉണ്ട് മോനെ രണ്ട് പേരും ആണ് അടുക്കളയിൽ…..
ഞാൻ ഒന്നു പുറത്തു പോകുക ആണ്…. മോനെ….. ഗായത്രി മോൾ ഒക്കെ ഉള്ളത് അല്ലേ…… സദ്യ ഉണ്ടാക്കാം നമുക്ക് ഇന്ന്….. എല്ലാവരും ഒരുമിച്ചു…..ആ പോയിട്ടു വാ രാമേട്ട……. ശിവ ചിരിച്ചു…..രാമേട്ടൻ പോയതും…. ശിവ അടുക്കളയിലേക്ക് വന്നു…..
അമ്പിളി ചേച്ചി അവിടൊന്നും ഇല്ല……… ന്നു അവൻ കണ്ടു……രെമ്യ പുറകെ വന്നു കെട്ടിപിടിച്ചു……കവിൾ ഒരു ഉമ്മ കൊടുത്തു…. രെമ്യ….ശിവേട്ടൻ ഉണർന്നോ……. ഇന്നലെ തലവേദന ആണ് എന്ന് പറഞ്ഞോണ്ട് ആണ് ശല്യം ചെയ്യേണ്ടന്ന് കരുതി…..
ഇത് എവിടേക്ക… ഒരുങ്ങി……രെമ്യ ചോദിച്ചു
അമ്പലത്തിൽ ഒന്നു പോകണം…. പക്ഷേ അതിന് മുന്നേ…… എനിക്ക് നിന്നോട് കാര്യം പറയാൻ ഉണ്ട്……ശിവ പറഞ്ഞു എന്താ……. ശിവേട്ട…ശിവേട്ട ഇപ്പോൾ വന്നു…. ഭൂമി ദിവ്യ ഓടി വന്നു ശിവേ കെട്ടിപിടിച്ചു….. സന്തോഷം കൊണ്ട്…… എവിടെ എങ്കിലും ഇറങ്ങിയാൽ ഒറ്റ പോക്ക് ആണ് മൊബൈൽ എടുക്കില്ല എന്താ ശിവേട്ട ഇങ്ങനെ….. ഭൂമി പറഞ്ഞു…….
…..തുടരും…….
Next part നാളെ