ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം
രചന – സുധീ മുട്ടം വേണ്ടാ..പതിവില്ലാതെ കെട്ടിപ്പിടുത്തവും ഉമ്മവെപ്പും നിങ്ങൾക്കിതെന്തോ കാര്യം സാധിക്കാനുളള അടവാണിതെല്ലാം….ചിണുങ്ങിക്കൊണ്ടവളുടെ മറുപടി എന്നെ അമ്പരപ്പിച്ചു….ആത്മാർത്ഥമായിട്ടൊന്ന് പ്രണയിക്കാമെന്ന് കരുതിയപ്പഴാ അവളുടെ ഭാവമാറ്റം” എന്നോടെന്തിനീ പിണക്കം…












