അവൻ ഇന്നൊരു കുഞ്ഞിന്റെ അച്ഛനായിരിക്കുന്നു. അറിയാതെ വയറിൽ കൈ വച്ചു പോയി. അവിടെ ഇന്നലെ ദേവ് ഏൽപ്പിച്ച മുറിവിന്റെ അവശേഷിപ്പുണ്ട്. അത്രമാത്രം…
രചന – ആതിര ശിവദാസ് സമീർ💛 ” എനിക്കായാളെ വെറുക്കാൻ കാരണങ്ങളൊന്നുമില്ല ദേവ്. താൻ എനിക്ക് മുൻപിൽ നിരത്തുന്നത് ഒന്നും ഒരിക്കലും അതിന് വഴി വെയ്ക്കുകയും ഇല്ല….











