അന്നും അയാൾ തന്റെ ഭാര്യയുമായി വഴക്കിട്ടു, ഇതിപ്പോൾ തീരെ ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്നത് പതിവായിരിക്കുന്നു,
രചന – പ്രതീഷ് അന്നും അയാൾ തന്റെ ഭാര്യയുമായി വഴക്കിട്ടു, ഇതിപ്പോൾ തീരെ ചെറിയ കാര്യങ്ങൾക്കു പോലും വഴക്കിടുന്നത് പതിവായിരിക്കുന്നു, അതെല്ലാം അയാൾക്കും മനസിലാക്കാൻ സാധിക്കുന്നുണ്ട്, എന്നും…











